Welcome, Guest
Username: Password: Secret Key Remember me
FAQ on Cancer
  • Page:
  • 1

TOPIC:

Malayalam - Cancer- Uni5 treatment 4 years 9 months ago #2123

  • Uni5
  • Uni5's Avatar Topic Author
  • Offline
  • Administrator
  • Administrator
  • Posts: 497
  • Thank you received: 14
രാവിലത്തെ ഭക്ഷണത്തിന് മുൻപ് കറ്റാർവാഴ യുടെ തോല് ചെത്തിയിട്ട് നടുക്കുള്ള പൾപ്പ് മാത്രം 1 ടീസ്പൂൺ നല്ല നാട്ടു തേനിന്റെ കൂടെ വെറും വയറ്റിൽ കൊടുക്കുക, തേനിന്റെ കൂടെ കൊടുക്കുന്നതാണ് ഏറ്റവും നല്ലത്.ഷുഗർ ഉള്ള ആളാണെങ്കിലും കുഴപ്പമില്ല, പേടിയാണെങ്കിൽ കാറ്റാർവാഴ മാത്രം കൊടുത്താൽ മതി. ഇതെല്ലാം കൊടുക്കുമ്പോൾ ദൈവത്തെ പ്രാർത്ഥിച്ച് ഈശ്വരാ ഞാൻ ഇത് കഴിക്കുന്നത് വഴി ആരോഗ്യം ഉണ്ടാവണം, എന്റെ അസുഖം പൂർണ്ണമായി മാറി കഴിഞ്ഞാൽ ഞാൻ ഈ ലോകത്ത് പല ജനങ്ങൾ ക്കും നന്മ യായി മാറും.

സ്ത്രീ ആയാലും പുരുഷനായാലും കുട്ടി ആയിരുന്നാലുo എന്നെ കൊണ്ടായ നല്ല കാര്യങ്ങളൊക്കെ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുകയും, നല്ല കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്യും, മനസ്സ് കൊണ്ട് നല്ലത് വിചാരിക്കുന്ന ഒരു വ്യക്തി യാ യി ഞാൻ ജീവിക്കും എന്ന് പറഞ്ഞ് ഈശ്വരനെ പ്രാർത്ഥിച്ച് ഓരോന്ന് കഴിക്കണം'.


രാവിലെ ഭക്ഷണത്തിന് മുൻപ് കറ്റാർവാഴ ,ഭക്ഷണശേഷം മഞ്ഞൾ പൊടി കഴിക്കണം.നമ്മുടെ ലിവർ പുഷ്ടിച്ചില്ലെങ്കിൽ അവയവങ്ങളൊന്നും ശരിക്ക് പ്രവർത്തിക്കില്ല, ലിവർ പുഷ്ടിക്കാനും ക്യാൻസർ സെല്ലുകൾ എല്ലാം നശിക്കാനും വേണ്ടി ഒരു ദിവസം ഉച്ചക്ക് ഭക്ഷണത്തിന് മുൻപ് കയ്യോന്നി യുടെ 5, 6 ഇല എടുത്തിട്ട് അതിനൊപ്പം കുരുമുളകും ചേർത്ത് നന്നായി അരച്ച് വായ യിൽ ഇട്ട് ഒരു ഗ്ലാസ് മോര് വെള്ളം കുടിച്ച തിന് ശേഷം ഭക്ഷണം കഴിക്കുക .

ഒരു ദിവസം കീഴാർ നെല്ലി യുടെ ഇല കുരുമുളക് ചേർത്ത് അരച്ച് വായയിലിട്ട് ഒരു ഗ്ലാസ് മോര് വെള്ളം കുടിക്കുക, ഒരു ദിവസം മുക്കുറ്റി ,ഒരുദിവസം കടലാടി, ഒരു ദിവസം മല്ലി ഇല, ഒരു ദിവസം കറിവേപ്പില, ഒരു ദിവസം തുളസി' 7 ദിവസവും ഈ ' 7 ഔഷധ ഗുണമുള്ള ഓരോ ചെടി യുടെ ഇല കഴിക്കുക ' ഇതിൽ കിട്ടാത്ത ഇല ഉണ്ടെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു ഇല ആ ആഴ്ച്ചയിൽ ആവർത്തIച്ചാൽ മതി. രാവിലെ എനിക്കുമ്പോൾ തന്നെ വെറും വയറ്റിൽ 20 ml പഞ്ചഗവ്യം നിർബന്ധമായി കുടിക്കുക, അപ്പോഴാണ് ആ മാശയത്തിൽ നല്ല ബാക്ടീരിയ ഉണ്ടാവുന്നതും ആ ബാക്ടീരിയ യാ ണ് ക്യാൻസർ സെല്ലുകൾ നശിപ്പിക്കാൻ ഒരു ഹേതു ആയി തീരുന്നത് 'ഇത് മാത്രമല്ല 5 കാര്യങ്ങൾ ഉണ്ട് ,അതിൽ ഒന്ന് മാത്രമാണ് ഇത്.

വൈകുന്നേരം ബേക്കറി സാധനങ്ങൾ ഒന്നും കഴിക്കാതിരിക്കുക, നല്ല കറുത്ത എള്ള് നല്ല ശർക്കര ഇടിച്ചത് കഴിക്കുക, ശർക്കര ഇല്ലെങ്കിൽ Molasses ശർക്കര യുടെ എസ്സൻസാണ് ഇത് ശരീരം പുഷ്ടിക്കാനും ലിവറിനും നല്ലതാണ്. ഇത്രയും പറഞ്ഞത് ചെറുവിരലിൽ ഭൂമിതത്വമായ ഭക്ഷണത്തിലുള്ള ഔഷധങ്ങൾ മാത്രമാണ്.

ഇത്രയും ഔഷധങ്ങൾ മതി, പിന്നെ ഭക്ഷണം തന്നെ മരുന്നായി മാറണം.5 കാര്യങ്ങൾ ഭക്ഷണത്തിൽ ശ്രദ്ധിക്കണം. ചുവന്ന അരി കഴിക്കുക, ചുവന്ന അരി വെള്ളത്തിൽ കുതർത്തി വേവിച്ച് കഴിഞ്ഞാൽ നല്ല സോഫ്റ്റായിരിക്കും. തുടക്കത്തിൽ കഴിക്കാൻ ബുധിമുട്ട് ഉള്ളവർ ഇ ഡിലി, ദോശ, പുട്ട് ആയിട്ടൊക്കെ കഴിക്കുക. ഒരു നേരം റാഗി അല്ലെങ്കിൽ പുല്ല് കടയിൽ നിന്ന് വേടിക്കാതെ നമ്മുടെ വീട്ടിൽ തന്നെ പൊടിച്ച് ഉണ്ടാക്കുന്നതാണ് നല്ലത് ചാമ, ബാർലി ഇങ്ങനെ ഉള്ള ധാന്യങ്ങളെല്ലാം മാറ്റി മാറ്റി കഴിക്കുമ്പോൾ അതിന്റേതായ മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാകും അങ്ങനെയാണ് ക്യാൻസർ സെല്ലുകളെല്ലാം നശിക്കുന്നത്.

ലിവറിന് ഏറ്റവും അനുയോജ്യമായിരിക്കുന്നതാണ് ഇവയെല്ലാം.പിന്നെ ഇലക്കറികൾ പ്രധാനമായും മുരിങ്ങ ഇല സൂപ്പ് ഉണ്ടാക്കി കുടിക്കാം. ഉലുവ, കായം, ഇഞ്ചി, വെളുത്തുള്ളി ഉപയോഗിക്കണം,, മുരിങ്ങ ഇല കറിയായി ഉപയോഗിക്കാം, എത്രയും മുരിങ്ങ ഇല കഴിക്കുന്നത് അത്രയും നല്ലതാണ്.അതു പോലെ വേറെ ചീര ഇലകൾ കഴിക്കുന്നത് നല്ലതാണ്. വാഴപിണ്ടി, ചേമ്പിൻ താള്, ഗോവക്ക ഇങ്ങനെ യുള്ള നാടൻ പച്ചക്കറികൾ ഓരോന്ന് ഓരോ ദിവസവും കുറേശ്ശെ അളവിൽ കഴിക്കുന്നത് നല്ലതാണ്.ഒരുപാട് സാമ്പാറ് പോലത്തേക്കാളും നാടൻ കുട പുളി ഇട്ട് വെച്ചത് കഴിക്കുന്നതാണ് നല്ലത്.

Last stage ൽ ഉള്ളവരാണെങ്കിൽ ഒന്നും ഇറക്കാൻ പെറ്റാത്തവർ മുരിങ്ങ ഇല സൂപ്പ് വെച്ച് കൊടുക്കുക .ഒരാഴ്ച്ച കഴിയുമ്പോഴേക്കും അവർക്ക് വിശപ്പും ഉണ്ടാകും കാര്യങ്ങൾ ഭേദം ആവുകയും ചെയ്യും വെളുത്ത പഞ്ചസാര ഒട്ടും ഉപയോഗിക്കാൻ പാടില്ല. നല്ല നാടൻ ശർക്കര അത് എല്ലാം www.shopawareness.com ൽ കിട്ടും മരുന്നിന്റെ ഔഷധ ഗുണം കൂടുതലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് അതെല്ലാം www.shopawareness.com ൽ കിട്ടുന്ന താണ്.

വെളിച്ചെണ്ണ, നല്ലെണ്ണ, മാക്സിമം കടലെണ്ണ ഈ മൂന്ന് എണ്ണകൾ എല്ലാതെ ഉപയോഗിക്കണ്ട. വടക്കേ ഇന്ത്യക്കാരാണെങ്കിൽ കടലെണ്ണ ഉപയോഗിക്കാം നല്ലതാണ് നല്ലെണ്ണയാണ് ലിവർ പുഷ്ടിക്കാൻ നല്ലതാണ്, വെളിച്ചെണ്ണയും ഏറ്റവും നല്ലതാണ്. ഈ രണ്ടെണ്ണ യും കാൻസർ രോഗിക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ ഉപയോഗിക്കണം. നാടൻ പശുവിന്റെ പാല് ഉപയോഗിക്കേണ്ടത് അതാണ് ഏറ്റവും നല്ലത് .ഒരു ബേക്കറി സാധനങ്ങളും മൈദ കൊണ്ടുണ്ടാക്കിയ സാധനങ്ങൾ ഒന്നും കഴിക്കരുത് .

നാടൻ പലഹാരങ്ങൾ എല്ലാം ഉണ്ടാക്കി കഴിക്കാം നല്ല ഉണ്ണിയപ്പം, നല്ല ചുമന്ന അരി ശർക്കരയും നാളികേരം കൂട്ടി ഇടിച്ച് കഴിക്കുന്നത് നല്ലതാണ്. നമ്മൾ കഴിക്കുന്ന തെല്ലാം വിഷാംശങ്ങൾ ഇല്ലാതെ നല്ല ഗുണമുള്ളതായാൽ ഉറപ്പായിട്ടും കാൻസർ മാറും. ഇത്രയും ആണ് ഭക്ഷണത്തിന്റെ കാര്യങ്ങൾ

Please Log in or Create an account to join the conversation.

  • Page:
  • 1
Time to create page: 0.181 seconds

Joomla! Debug Console

Session

Profile Information

Memory Usage

Database Queries