Welcome, Guest
Username: Password: Secret Key Remember me
God's Exsistance.
 • Page:
 • 1

TOPIC:

ജീവിത്തൽ പ്രശ്നമാണ് വരുമ്പോൾ 3 years 4 months ago #2170

 • Uni5
 • Uni5's Avatar Topic Author
 • Offline
 • Administrator
 • Administrator
 • Posts: 497
 • Thank you received: 14
ജീവിത്തൽ പ്രശ്നമാണ് വരുമ്പോൾ ആരും സഹായിച്ചില്ല. അപ്പോൾ ജീവിവത്തിൽ ഈശ്വരനെ മാത്രം മുരുഗേ പിടിക്കണം. ആ ഈസീരനെ ഇഷ്ടമുള്ള റൂബത്തിൽ എടുക്കണം. ആരും കേൾക്കാൻ ഇല്ലങ്കിൽ, വിഗ്രഹത്തിനോടോ അല്ലങ്കിൽ ചെടികളോടോ മൃഗങ്ങളോടോ മറ്റു ജീവികളോടോ സംസാരിച്ചാൽ ജീവതം സുന്ദരമാകും എല്ലാവര്ക്കും ഉബയോഗമായ കാര്യങ്ങൾ ചെയ്‌താൽ മാത്രമാണ് ഈശ്വര അനുഗ്രഹം ഭാഗ്യ ശക്തിയായി ലെഭിക്കുകയുള്ളു - ഇതിനു ഒരു ഉദാഹരണം താഴെ കൊടുത്തിട്ടുള്ള വോയിസ് ക്ലിപ്പ് കേൾക്കുക Uni5 sakthi Foundation


തങ്ങളുടെ സൃഷ്ടാവായ ദൈവത്തിനോട് തന്നെ മനസ്സ് തുറന്ന് പറഞ്ഞാൽ പോരേ എല്ലാ വിഷമങ്ങളും?അവൻ എല്ലാം അറിയുന്നു, എല്ലാം കാണുന്നു, എല്ലാത്തിനും പരിഹാരം തരും. ദൃഢമായ വിശ്വാസത്തോടെ അവനോട് മാത്രം സംവദിക്കാം. ആ സൃഷ്ടാവിന്റെ സൃഷ്ടികളായ പൂവിനോടും ചെടികളോടും വിഗ്രഹങ്ങളോടും മറ്റും സംസാരിച്ചാൽ ഒരുതരത്തിലും പ്രതികരിക്കാനോ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാനോ അവക്ക് കഴിയില്ല. നമുക്ക് അങ്ങോട്ട് കാണാൻ കഴിയുന്നില്ലെങ്കിലും നമ്മെ ഇങ്ങോട്ട് കാണുകയും എല്ലാം അറിയുകയും ചെയ്യുന്നു നമ്മുടെ സൃഷ്ടാവ്????❤️❤️❤️❤️എല്ലാവര്ക്കും അദൃഷ്ടമായ ദൈവത്തിനെ ബന്ധപ്പെടാൻ സാധിക്കില്ല
അതുകുണ്ടു പ്രകൃതിസ്വരൂപമായ ഈശ്വരനെ ബന്ധപ്പെടാം
ഒന്നേ രണ്ടേ മൂന്നേ എന്നും അ ആ ഇ ഈ എന്നുള്ള അക്ഷരങ്ങളും നാം അ 'അമ്മ ആ ആന ഇ ഇല എന്ന് രൂപങ്ങളെ കൊണ്ടാണ് പഠിച്ചത്
അതുപോലെ ഈശ്വര സ്വായ രൂപമായ പ്രകൃതിയാണ് ഏറ്റവും എളുപ്പം
വെസ്റ്റേൺ ലോകത്തിൽ ഈസ്ററാണയും പ്രകൃതിയും വേറെ വേറെ കണ്ടത് കൊണ്ടതാണ് പ്രകൃതിയെ നശിപിപ്പിച്ചത്
ഭാരതത്തിൽ ഈശ്വര സ്വയ രൂപം പ്രകൃതി എന്ന ബോധ മുള്ളതു കൊണ്ട് നാം സംരക്ഷിച്ചു

ആ അറിവ് ഇപ്പോൾ ഇല്ലാത്തതു കൊണ്ട് നാമും പ്രകൃതിയെ നഷിപ്പിക്കുന്നു?
ദൈവവും ഈശ്വരനും സർവ്വലോക സൃഷ്ടാവായ സർവ്വേശ്വരന്റെ സംജ്‌ഞാ വൈവിധ്യങ്ങൾ മാത്രം. ചിലർക്കൊക്കെ മാത്രമേ ഈശ്വരനെ ബന്ധപ്പെടാൻ ആവൂ എന്നത് എല്ലാ മതങ്ങളിലെയും പൗരോഹിത്യ ഭാവന യല്ലേ? അവരുടെയൊക്കെ നിലനിൽപ്പിന് അതു വേണം താനും. തൻറെ വിളി ദൈവത്തിങ്കലേക്ക് എത്തില്ല എന്ന് വിശ്വസിച്ച് പ്രകൃതിയെ വിളിക്കുന്ന ഒരാൾ ആൾ പിന്നെയെന്തിന് ചിലപ്പോഴെങ്കിലും ദൈവത്തെ വിളിക്കുന്നു? അമ്പലത്തിലും പള്ളിയിലും പോകുന്നു? അതിൽ പ്രയോജനം ഉണ്ടാവില്ലല്ലോ.
പ്രകൃതിയും (ശരീരം ഉൾപ്പടെ) ദൈവവും വേറെവേറെ ആണ് എന്നത് എല്ലാ മതങ്ങളുടെ അടിസ്ഥാനമാണ്
പ്രകൃതിയും (ശരീരം ഉൾപ്പടെ) ഒന്നാണ് എന്ന് പറയുന്നത് ഭാരത ശാസ്ത്രമാണ്
എല്ലാവ വഴിയിലും ഭാരത ശാസ്ത്രമാണ് ശെരി. അതുകൊണ്ടല്ലേ അസുഹം വന്നാൽ മത-ആലയങ്ങളിൽ അല്ല പോകുന്നത് , പക്ഷെ ചികിത്സാ കേന്ദ്രങ്ങളിൽ ചെന്ന് പ്രകൃതിയെലേക്കാണ് മടങ്ങുന്നത്. അല്ലോപ്പതിയുഡയോ ആയുർവേദമോ വഴികളാണ് വേറെ. പക്ഷെ ലക്‌ഷ്യം പഴയതു പോലെ ഉള്ള തലത്തിൽ എത്താനാണ് ശ്രമം.

പ്രകൃതിയാണ് ഡെയ്‌വമെങ്കിൽ, മരിക്കാൻ എല്ലാ മതത്തിലും ഭയമുണ്ടാകരുതു, നേരെ ദൈവത്തിന്റെ അടുത്ത് പോകാൻ സികിത്സ വേണ്ടെന്നു വെക്കണം. അപ്പോൾ സത്യം അതല്ല എന്നത് കൊണ്ടാണ് ഭാരത ശാസ്ത്രത്തിൽ മാത്രം ദൈവത്തിന്റെ പ്രകൃതിയായ പഞ്ച ഭൂത ശാസ്ത്രം അടിസ്ഥാനം ആക്കി ആയുർവ്വേദം ഉണ്ടായത്.

ഇങ്ങനെ പല കാര്യത്തിലൂടെ ഭാരത ശാസ്ത്രമാണ് ശേരിയെന്നു വെസ്റ്റേൺ രാജ്യങ്ങളിൽ ബോധം ഉണ്ടായെപ്പോൾ പ്രകൃതിയിലേക്ക് റിസർച്ച് ചെയ്യാൻതുടങ്ങിയത്.
പക്ഷെ അവർ ദൈവ കടകം ഇല്ലാത്തതു കൊണ്ട് ആ പ്രകൃതിതന്നെ നശിപ്പിക്കുന്നു

അപ്പോൾ മോഡേൺ സയന്സും മതങ്ങളും രണ്ടിലും കുറവുകൾ ഉണ്ട്. ഭാരത ശാസ്ത്രത്തിൽ മാത്രം രണ്ടും ഉൾക്കൊള്ളുന്നത് കൊണ്ട് സത്യാ ദർശനം തരുന്നു
ജീവിത വീക്ഷണത്തിൽ ദൈവത്തിനെയും പ്രകൃതിയെയും സമമായ നിലനിർത്തുന്ന സത്യദര്ശനമാണ് ഭാരത പൈതൃകം
അല്ലങ്കിൽ എല്ലാത്തരത്തിലും പ്രശ്നങ്ങളും സങ്കര്ഷങ്ങളും ഉണ്ടാകും

മോഡേൺ സയൻസ് അതുകൊണ്ടാണ് ജങ്ക് ഫുഡും വിഷവസ്തുക്കളും ശരീരത്തിൽ ചെലുത്തി സ്വയം നശിക്കുന്നതും
മതങ്ങൾ ജങ്ക് ചിന്തകൾ കൊണ്ട് മാറ്റ മനുഷ്യരെ നശിപ്പിക്കുന്നതും ഇത് കൊണ്ടാണ്.
ഭാരത ചിന്തയായ ദൈവവും പ്രകൃതിയും ഒന്നാണ് അത് പഞ്ചഭൂത ശക്തിയാണ് എന്ന ബോധം വരുന്നത് വരെ ജീവിത പ്രശ്നങ്ങളും മാറുകയില്ല അതുപോലെ ഡെയ്‌വത്തിൽ നിന്നും അകന്നു പോഗുവുകയും ചെയ്യും.
പഞ്ചഭൂലൊത്ത പ്രകൃതിയെ അമ്മയെപ്പോലെ കരുതിയാൽ മാത്രമേ പിതാവായ ദൈവത്തിനെപോലും മനസിലാക്കാൻ പറ്റുകയുള്ളു
അതുകൊണ്ടാണ് ഭാരത ശാത്രത്തിൽ ദൈവത്തെ പുരുഷ റൂബത്തിലും പ്രകൃതി സ്ത്രീ റൂബത്തിലും ചിന്നമാക്കി കാണിക്കുന്നത്.
ഒരു വീട്ടിൽ പുരുഷൻ മോശമായാലും കുട്ടികൾ രക്ഷപെടും, പക്ഷെ 'അമ്മ മോശമായാൽ ആ കുളം തന്നെ നശിക്കും.
അതുകൊണ്ടാണ് പ്രകൃതിയെ ഭാരതത്തിൽ അമ്മയെ പൂജിക്കുന്നത് പോലെ ദൈവനിതിനോടൊപ്പം പൂജിക്കുന്നത്
നിരീശ്വര വാദം അച്ഛനെ നിഷേധിക്കുന്നു
മതങ്ങൾ അമ്മയെ നിഷേധിക്കുന്നു
ഭാരത ശാസ്ത്രം മാത്രം രണ്ടുപേരെയും സമമായി സന്തുഷ്ട കുടുംബമായി പോറ്റുന്നു
സിംഗിൾ പേരെന്റിങ്ങും കുടുംബമായി ജീവിക്കാതെ ലിവിങ് റ്റുഗെതെർ എല്ലാം ഈതിരിച്ചിറിവില്ലാതെ വരുന്നതാണ്

Please Log in or Create an account to join the conversation.

 • Page:
 • 1
Time to create page: 0.157 seconds

Joomla! Debug Console

Session

Profile Information

Memory Usage

Database Queries