Welcome, Guest
Username: Password: Secret Key Remember me

TOPIC:

Malayalam Testimonials 3 years 4 months ago #2134

  • Anonymous
  • Anonymous's Avatar Topic Author
  • Visitor
  • Visitor
May 2020

Please Log in or Create an account to join the conversation.

Last edit: by divya.

Malayalam Testimonials 3 years 3 months ago #2135

Eating disorder cured with treatment along with rituals

ഹി Uni5 ശക്തി ഫൗണ്ടേഷൻ,

കുറച്ചു കാലങ്ങൾക്കു മുമ്പ് എന്റെ കുട്ടിയുടെ വിചിത്രമായ ഭക്ഷണ ക്രമക്കേട്(peculiar eating disorder ) സംബന്ധിച്ച് ഒരു കാര്യവുമായി ഞാൻ ശക്തി ഫൗണ്ടേഷനുമായി ബന്ധപ്പെട്ടിരുന്നു. യു എസ് എ യിൽ ഉള്ള ഡോക്ടർമാർക്ക് ഈ അസുഖം എങ്ങിനെ നേരിടണം, എങ്ങനെ ചികിത്സിക്കണം എന്ന് അറിയില്ലായിരുന്നു കാരണമെന്തെന്നാൽ അവർക്ക് ഇതിനെപ്പറ്റി ഒരു സൂചനയും ഇല്ലായിരുന്നു. ഞാൻ ശക്തി ഫൗണ്ടേഷനുമായി ബന്ധപ്പെട്ടപ്പോൾ ഇത് എങ്ങനെ നേരിടണം എന്നതിനെ പറ്റി കുറച്ച് അഭിപ്രായങ്ങൾ പറഞ്ഞു തന്നു , ഊർജ്ജം വർധിപ്പിക്കാനുള്ള ആചാരങ്ങൾ ഉൾപ്പെടെ(energy rituals ). നിങ്ങളുടെ നിർദ്ദേശത്തെ എന്റെ യുക്തി വെല്ലുവിളിച്ചു കാരണമെന്തെന്നാൽ ഒരു അസുഖത്തിന് ചികിത്സയാണ് ഏറ്റവും പ്രാധാന്യമുള്ളത് മറിച്ച് ആചാരമല്ല. ഒരു അസുഖം ചികിത്സിക്കാൻ ആചാരങ്ങൾ ചെയ്യുന്നത് യുക്തിരഹിതം ആണെന്ന് ഞാൻ കണ്ടെത്തി എന്തെന്നാൽ രോഗങ്ങളും അനുഷ്ഠാനങ്ങളും തമ്മിൽ ശാസ്ത്രീയമായ ഒരു ബന്ധവുമില്ല. പിന്നെ ഞാൻ ഒരു ദൈവവിശ്വാസി അല്ലായിരുന്നു അതിനാൽ അത് ചെയ്യുന്നതിൽ ഒരു അർത്ഥമില്ലെന്നും അതുകൊണ്ട് ചെയ്യേണ്ടതില്ലെന്ന് ഞാൻ വിചാരിച്ചു.അതുകൊണ്ടുതന്നെ ഞാൻ കൂടുതലും ചികിത്സയെ ആശ്രയിച്ചു. ഒരു ഘട്ടത്തിൽ ഹോമിയോ ചികിത്സ ഉൾപ്പെടെ പലതരം മെഡിക്കൽ ട്രീറ്റ്മെന്റ് കളും ഞങ്ങളുടെ കുഞ്ഞിനുവേണ്ടി ചെയ്തു. ഞങ്ങൾ ചിറോപ്പ്രാക്ടർ ടെ അടുക്കൽ പോയി, അവസാനം ജീവിതം ഒരു ഡെഡ് എൻഡിൽ വന്നു നിന്നു കാരണം കുഞ്ഞിന് ഒരു ചികിത്സയും ഫലിക്കുന്നില്ല, ഒരു പുരോഗമനവും ഇല്ലായിരുന്നു.

കുഞ്ഞിന് ഒന്നും കഴിക്കാൻ പറ്റാതെ ആവുക ഇത് കണ്ടു നിൽക്കുക എനിക്ക് അസഹനീയമായിരുന്നു. നിസ്സഹായമായ ഈ അവസ്ഥയിൽ അവസാനം ഞാൻ വിചാരിച്ചു ശക്തി ഫൗണ്ടേഷൻ പറഞ്ഞുതന്ന ആ നിർദ്ദേശങ്ങൾ ചെയ്തു നോക്കാം എന്ന്. അത്ഭുതമെന്നു പറയട്ടെ ഞങ്ങൾ പ്രത്യേകരീതിയിൽ വിളക്ക് കത്തിക്കാൻ ആരംഭിച്ചപ്പോൾ തന്നെ ചെറിയ ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി. അതുകൂടാതെ ഞങ്ങൾ ആ സമയം ഇന്ത്യയിലേക്ക് പോവുകയുണ്ടായി. അപ്പോൾ ഞങ്ങളുടെ മാതാപിതാക്കൾ കുറച്ചധികം അമ്പലങ്ങൾ സന്ദർശിക്കാൻ നിർദ്ദേശിച്ചു. ഞങ്ങൾ അത് പാലിച്ചു. അതിനുശേഷം ഞങ്ങൾ യുഎസിലേക്ക് തിരിച്ചുവന്നപ്പോൾ കാര്യങ്ങൾ കുറച്ചു എല്ലാം മാറിമറിഞ്ഞു: ഇൻഷുറൻസ് മുതൽ ഡോക്ടർ മുതൽ തെറാപ്പിസ്റ്റ് വരെ. ഏറ്റവും അത്ഭുതകരമായ കാര്യം എന്തെന്നാൽ അവൾ മരുന്നുകൾക്ക് പ്രതികരിക്കാൻ തുടങ്ങി.

ഒരു പ്രധാന പോയിന്റ് എന്തെന്നാൽ ചികിത്സകൾക്ക് ആറുമാസം മുതൽ കൊടുക്കുന്നതാണ് പക്ഷേ അതിന്റെ ഫലം എത്തിയത് എനർജി അനുഷ്ഠാനങ്ങൾ ചെയ്തതിനുശേഷം മാത്രം. ഞങ്ങൾ ഈ അനുഷ്ഠാനങ്ങൾ കൂടുതൽ കൂടുതൽ ചെയ്തു. അവസാനം കുഞ്ഞിന് അഞ്ചു വയസ്സായപ്പോൾ പൂർണ്ണമായും ഈ രോഗം ഭേദപ്പെട്ടു. ഇപ്പോൾ എന്റെ കുഞ്ഞു വലുതായി പൂർണ്ണമായും സുഖമായിരിക്കുന്നു. പക്ഷേ ഞാൻ വീണ്ടും ശക്തി ഫൗണ്ടേഷൻ ഓട് ഒരു ചോദ്യം ചോദിക്കാൻ തിരിച്ചു വന്നിരിക്കുകയാണ്. " ഭാവിയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഇരിക്കാൻ എങ്ങനെയാണ് നമ്മൾ ഈ പോസിറ്റീവ് എനർജി ഫ്ലോ ( ഭാഗ്യ ശക്തി അല്ലെങ്കിൽ ലക്ക് എനർജി )നിലനിർത്തേണ്ടത്? "

ഞാൻ ഒരു ദൈവവിശ്വാസിയോ എനർജി വിശ്വാസിയോ ഒന്നുമായിരുന്നില്ല പക്ഷെ ജീവിതം എന്നെ അങ്ങനെ ആക്കി മാറ്റി. എനിക്ക് ഇപ്പോഴും സംശയമാണ് പക്ഷേ എന്റെ തെറ്റിദ്ധാരണകൾ എല്ലാം മനസ്സിലാക്കാൻ ശ്രമിക്കുന്നു, ശക്തി ഫൗണ്ടേഷൻ വെബ്സൈറ്റ് വഴി അത് പൂർണ്ണമായും മനസ്സിലാവുന്നുണ്ട്. എനിക്ക് മനസ്സിലായി താങ്കൾ പറഞ്ഞതെല്ലാം മതപരമായ കാരണങ്ങൾ കൊണ്ടല്ല എന്നും ശുദ്ധ അവബോധത്താൽ ആണെന്നും.

ഞങ്ങളുടെ ജീവിതത്തിൽ കൊണ്ടുവന്ന ഈ മാറ്റത്തിന് Uni5 ശക്തി ഫൗണ്ടേഷനാണ് ഒരുപാട് നന്ദി അറിയിക്കുന്നു

Premalatha, Hyderabad(not real name ), Nov 7, 2019

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 3 months ago #2136

 ഞാൻ വിജയ 29 വയസ്സുള്ള വീട്ടമ്മയാണ്. ഞാൻ പേരുകേട്ട ഒരു എയർലൈൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. അവർക്ക് വളരെ കർക്കശമായ ഗ്രൂമിങ് സ്റ്റാൻഡേർഡ് ഉണ്ട്. രണ്ടാഴ്ച കൂടുമ്പോൾ നിർബന്ധമായും വാക്സിങ് ചെയ്തിരിക്കണം. അഞ്ചു വർഷത്തിനുശേഷം എന്റെ പുറംതൊലി നിറം മ ങ്ങാൻ തുടങ്ങി, കൂടാതെ ബോയ്ൽസ് വ രാനും തുടങ്ങി. ഞാൻ പലതരം മരുന്നുകളും പരീക്ഷിച്ചു. ആ മരുന്നുകളൊക്കെ താൽക്കാലിക ആശ്വാസം മാത്രമേ നൽകിയുള്ളൂ. അങ്ങനെ Uni5 ലേ ക്ക്  എത്തി ച്ചേർന്നു. ഇത്  ബാക്ടീരിയയുടെ ഇൻഫെക്ഷൻ ആണെന്നും അത് രക്തത്തിന്റെ മലിനീകരണം മൂലമാണ് സംഭവിക്കുന്നതെന്നും uni5 തി രിച്ചറിഞ്ഞു. അത് പ്രകാരം രണ്ടാഴ്ചത്തേക്ക് മരുന്നുകൾ നിർദ്ദേശിച്ച തന്നു അത് കഴിച്ചു. ഇപ്പോൾ എന്റെ ബോയ്ൽസ്  മുഴുവനായും പോയി. ഇപ്പോൾ പുറം തൊലിയും അതിന്റെ തനതായ നിറത്തിലേക്ക് എത്തിച്ചേർന്നു.


ശക്തി ഫൗണ്ടേഷന് എന്റെ നന്ദി അറിയിക്കുന്നു.? 


 Vijaya, kerala,  2020.

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 3 months ago #2137

അതികഠിനമായ വെയിറ്റ് ലിഫ്റ്റിംഗ് മൂലം ഞങ്ങളുടെ സുഹൃത്തിന്റെ തുടയിലെ ഞരമ്പ് കട്ടിയാവുകയും കാണത്തക്കവിധം പൊന്തുകയും വീർ ക്കുകയും ചെയ്തിരുന്നു. അതി  കഠിനമായ വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഈ സാഹചര്യം ഭേദമാവാൻ ആയി അവർ താഴെ പറയുന്ന കാര്യങ്ങളെല്ലാം ആണ് ചെയ്തത്.


 അര ഗ്ലാസ് വെള്ളം ചൂടാക്കുക. ചൂടാവുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. 30 മിനിറ്റ് 5 കൊത്തമര പ യർ ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇത് പകുതി വെറ്റില യുടെയും പകുതി തക്കാളിയുടെ യും കൂടി അരച്ചെടുക്കുക. ഈ ജ്യൂസ് മൂന്ന് ദിവസം തുടർച്ചയായി കുടിക്കുക. ഇത് കുടിച്ചതിനു ശേഷം മറ്റൊന്നും രണ്ടു മണിക്കൂർ വരെ കഴിക്കാതിരിക്കുക. ഈ മരുന്ന് പറഞ്ഞുതന്നത് ഹീലർ അഖില മാഡം ആണ്.


 ഗണേശ യോഗയും,  ശ്വസനക്രിയകളും ചെയ്തു. 


 shopawareness  നിന്നും ഉള്ള വെയ്ൻസ്  ഓയിൽ മൂന്നു മുതൽ നാലു പ്രാവശ്യം വരെ പുറമേ പുരട്ടുകയും ഉ ഴിയുകയും ചെയ്തു.


 ഇതെല്ലാം മൂന്നുദിവസം ചെയ്തുകഴിഞ്ഞപ്പോൾ ചുരുങ്ങിയ ഞരമ്പ് സുഖപ്പെടുകയും വേദന നിശേഷം മാറുകയും ചെയ്തു. എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് നന്ദി അറിയിച്ചുകൊള്ളുന്നു. Uni5 ശക്തി ഫൗണ്ടേഷനും shop awareness നും  നന്ദി ?

Pongalur Gomathi, April 22, 2020, India

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 3 months ago #2138

ഹലോ സർ, എനിക്ക് സാറിനോട് എന്റെ കസിൻ സഹോദരിയെ പറ്റിയുള്ള ഒരു കാര്യം അറിയിക്കാൻ ഉണ്ടായിരുന്നു. അവളൊരു ആൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ ആൺകുട്ടിയുടെ സ്വഭാവം അത്ര നല്ലതല്ല. കൂടാതെ ഈ ബന്ധത്തിൽ നിന്ന് ഒഴിയാൻ അവൻ ഒട്ടും തയ്യാറല്ലായിരുന്നു. എല്ലാവർക്കും അറിയാമായിരുന്നു ആ കുട്ടിയുടെ ചീത്ത സ്വഭാവത്തെപ്പറ്റി. പക്ഷേ എന്റെ സഹോദരി ഞങ്ങൾ പറഞ്ഞതൊന്നും ചെവികൊണ്ടില്ല. ഉപദേശങ്ങളും കൗൺസിലിങ്ങും ഒന്നും അവളെ പിന്തിരിപ്പിച്ചില്ല. കഴിഞ്ഞവർഷം മെയ് മാസത്തിൽ ഞങ്ങൾ ഗുരുജിയെ സമീപിച്ചു. അദ്ദേഹം എനർജി കൂട്ടാനുള്ള ആചാരങ്ങൾ (energy rituals )ചെയ്യാൻ ഉപദേശിച്ചു. അവളുടെ അമ്മ ഈ ആചാരങ്ങൾ ഒക്കെ മുറതെറ്റാതെ അനുഷ്ഠിച്ചു. ഈ ഫെബ്രുവരിയിൽ വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച മറ്റൊരു പുരുഷനെ വിവാഹം ചെയ്യാൻ അവൾ സ്വമനസ്സാലെ സമ്മതം മൂളി. ആരും തന്നെ അവളെ നിർബന്ധിച്ചില്ല. വളരെ സന്തോഷത്തോടെ ആ വിവാഹം നടന്നു. അവളിലെ ഈ മാറ്റം ഞങ്ങൾക്ക് എല്ലാവർക്കും വളരെയധികം അത്ഭുതം തോന്നി.


 എന്റെ ആന്റി ഗണപതിഹോമം എല്ലാദിവസവും ചെയ്തിരുന്നു കൂടാതെ വിളക്ക് കത്തിക്കൽ, നീലാഞ്ജനം, ഓം നമശിവായ മന്ത്രം ചൊല്ലുകയും ചെയ്തു.  ഈ നാലു കാര്യങ്ങളും അവളുടെ കല്യാണം വരെ മുടങ്ങാതെ ചെയ്തു. മറ്റു കുറച്ചു കാര്യങ്ങൾ കൂടി  ഗുരുജി ഉപദേശിച്ചിരുന്നു പക്ഷേ സാധനങ്ങളുടെ അഭാവംമൂലം അതൊന്നും ചെയ്യാൻ പറ്റിയില്ല.


 മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വളരെയധികം നന്ദി അറിയിക്കുന്നു കൂടാതെ ഗുരുജി യോടും. Uni5  യഥാർത്ഥത്തിൽ ഞങ്ങൾക്ക് എല്ലാവർക്കും ഒരു അനുഗ്രഹം തന്നെയാണ്?


Radha Ramani

Hyderabad 

April 2020

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 3 months ago #2139

ഹലോ, ലക്ഷ്മി എന്നാണ് എന്റെ പേര്. എനിക്ക് pcos നെ  പറ്റി ഒരു റെസ്റ്റിമോണി ഇടാൻ താല്പര്യം ഉണ്ട് . ഇത് uni5 വെബ്സൈറ്റ് ലും പോസ്റ്റ് ചെയ്യാൻ ഞാൻ അപേക്ഷിക്കുന്നു. 


ഞാൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ എനിക്ക് pcos ഉണ്ട്, കാലങ്ങളായി അതിനു മരുന്ന് കഴിച്ചിരുന്നു. പക്ഷെ ശെരിയായ ഫലം ലഭിച്ചില്ല. അതുകൊണ്ട് ഞാൻ ആ ട്രീറ്റ്മെന്റ് നിർത്തി. എനിക്ക് ഒരിക്കലും മരുന്ന് (progesterone) എടുക്കാതെ ആർത്തവ ചക്രം (menstural cycle ) ഉണ്ടായിരുന്നില്ല. മരുന്ന് കഴിച്ചില്ലെങ്കിൽ എനിക്ക് ഒരു വർഷം വർഷം വരെ മെൻസസ് വരാതിരുന്നത് ഉണ്ട്. പ്രസവത്തിനുശേഷം പല പ്രശ്നങ്ങളും അതായത് നെഞ്ചുവേദന,  ഉൽക്കണ്ട ഒക്കെ അഭിമുഖീകരിക്കേണ്ടി വന്നു അതെല്ലാം ഈ ക്രമം തെറ്റിയ ആർത്തവം മൂലം എന്ന് ഞാൻ മനസ്സിലാക്കി. എന്റെ പ്രിയ കൂട്ടുകാരി ഗജലക്ഷ്മി മുഖേനയാണ് uni5 യെ  കുറിച്ച് ഞാൻ അറിഞ്ഞത്. ഞാൻ  വെബ്സൈറ്റ് സന്ദർശിച്ചു അതിൽനിന്നും ഇതിനുള്ള ചികിത്സ എന്താണെന്ന് അറിഞ്ഞു, അത് വളരെയധികം സഹായകമായി. ആദ്യമായി ഞാൻ ആവണക്കെണ്ണ(castoroil ) കുടിച്ചപ്പോൾ സത്യം പറഞ്ഞാൽ ഞാൻ ആകെ തകർന്നുപോയി. വയറു വേദന,  ഓക്കാനം, അതിസാരം മാത്രമല്ല ആ ദിവസം മുഴുവനും ഒന്നും കഴിക്കാൻ പറ്റാതെ കിടക്കുക തന്നെ ചെയ്തു. പക്ഷേ ഞെട്ടിപ്പിക്കുന്ന വാർത്ത എന്തെന്ന് വച്ചാൽ ജീവിതത്തിലാദ്യമായി എനിക്ക് മരുന്നുകൾ ഇല്ലാതെ ആർത്തവം ഉണ്ടായി. പിന്നീട് അന്നുണ്ടായ വേദന എല്ലാം തന്നെ പ്രായമുള്ള അണ്ഡങ്ങളെ ശരീരം പുറന്തള്ളുന്നത് മൂലമാണെന്ന് ഞാൻ ഉപസംഹരിച്ചു. ഇത് ശരിക്കും എന്റെ ജീവിതത്തിൽ വളരെയധികം ആശ്ചര്യം സൃഷ്ടിച്ചു  ഇത് pcos എന്ന അ സുഖത്തിൽ നിന്നും അടുത്ത തന്നെയോ അല്ലെങ്കിൽ കുറച്ചു കഴിഞ്ഞോ എനിക്ക് മുക്തി നേടാം എന്ന വിശ്വാസം തന്നു. ആദ്യത്തെ തവണ മാത്രമേ അത്രയ്ക്ക് വേദന ഉണ്ടായിരുന്നത് പിന്നീട് പലതവണ ചെയ്തപ്പോഴും ഒരു പ്രശ്നങ്ങളും ഉണ്ടാവാതെ പോസിറ്റീവ് റിസൾട്ട് ആയിരുന്നു എനിക്ക് കിട്ടിയത്. ആവണക്കെണ്ണ കൊണ്ട്  എനിക്ക് ശരീരഭാരം കുറയ്ക്കാൻ സാധിച്ചു അതുമാത്രമല്ല എന്റെ തൊലിപ്പുറത് വളരെ യധികം മാറ്റം സം ഭവിച്ചു. ഞാൻ Uni5  എന്റെ സഹോദരിമാർക്കും മറ്റു കൂട്ടുകാർക്കും ശുപാർശചെയ്തു.എന്റെ  അടുത്തലക്ഷ്യം പഞ്ചഭൂത ഹീ ലിംഗ് ആണ്. നന്ദി Uni5 ? 


 ഏപ്രിൽ 2020.

Please Log in or Create an account to join the conversation.

Time to create page: 0.212 seconds

Joomla! Debug Console

Session

Profile Information

Memory Usage

Database Queries