Welcome, Guest
Username: Password: Secret Key Remember me

TOPIC:

Malayalam Testimonials 3 years 3 months ago #2147

UNI5 Health Testimonial:- Regulation of Menstrual Flow

ഞാനൊരു ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. പുബെർട്ടി മുതൽ എനിക്ക് ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഉണ്ട്. എനിക്ക് വളരെ വിരളമായ ആർത്തവം ഉണ്ടാവുകയും കഠിനമായ വേദനയും ഉണ്ടായിരുന്നു. കൂടാതെ ഹീമോഗ്ലോബിൻ ലെവലുകൾ നന്നേ കുറവായിരുന്നു. മൂന്ന് ആഴ്ചകൾക്ക് മുൻപ് ഞാൻ yshopawareness.com നിന്നും ഔഷധമൂല്യമുള്ള കറുത്ത എള്ളും ശർക്കരയും വാങ്ങിച്ചു. അത് ഉപയോഗിക്കുവാൻ തുടങ്ങി. കഴിഞ്ഞ ആഴ്ച എനിക്ക് അത്ഭുതകരമായ അനുഭവമാണ് ഉണ്ടായത്. എനിക്ക് വേദന കൂടാതെയുള്ള മികച്ച ആർത്തവ പ്രവാഹം ഉണ്ടായി. 2 ആഴ്ചകൾ കഴിച്ച് അപ്പോഴേക്കും എനിക്ക് എന്റെ ഭാരം കുറഞ്ഞതായും കൂടുതൽ ഊർജസ്വല ആയതായും അനുഭവപ്പെടുന്നു.

ലളിതമായ പ്രായോഗികവും സുരക്ഷിതവുമായ നുറുങ്ങുകൾ നൽകി ദീർഘകാലത്തെ പ്രശ്നങ്ങൾ പരിഹരിച്ച് തന്ന Uni5 ശക്തി ഫൗണ്ടേഷൻ ഓട് എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു.

ഓഗസ്റ്റ് 2020, ശ്രീ ദേവി, ചെന്നൈ. ( യഥാർത്ഥ പേര്)

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 3 months ago #2148

Uni5 Health Testimonial :-Kidney stones removal through Uni5 method

എന്റെ പേര് സീത. എനിക്ക് 70 വയസ്സ് ആയി. എനിക്ക് 5 വർഷത്തോളം ആയി കിഡ്നി യിൽ കല്ല് ഉണ്ട്. 3 വർഷം ഞാൻ മരുന്നൊന്നും കഴിച്ചില്ല. പക്ഷെ 2 വർഷമായി ഞാൻ ഹോമിയോ മരുന്നുകൾ നിത്യേന ഉപയോഗിച്ച് വന്നു. പക്ഷെ ഒട്ടും പുരോഗതി ഉണ്ടായില്ല. ചിലപ്പോൾ എനിക്ക് അസഹനീയമായ വേദന അനുഭവപ്പെടും. വളരെ പ്രയാസപ്പെട്ടാണ് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്.അതുകൂടാതെ കുമ്പിടാനും വളരെ അധികം ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോഴാണ് Uni5 ശക്തി ഫൌണ്ടേഷൻ നെ കുറിച് അറിയാൻ ഇടയായത്. പെട്ടന്ന് അവരുമായി ബന്ധപെട്ടു. അവരുടെ നിർദേശങ്ങൾ പ്രകാരം ഞാൻ ചെയ്ത കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

1.രാവിലെ എഴുന്നേറ്റാലുടൻ 1.5 ലിറ്റർ വെള്ളം കുടിച്ചു (മല്ലി ഇട്ടു തിളപ്പിച്ചത് ).

2.ഉണ്ണിത്തണ്ടിന്റെ(banana stem) ജ്യൂസ്‌.പ്രാദലിന് 1 മണിക്കൂർ ശേഷം. - 7 ദിവസം.


3.മുതിര (horse gram)സൂപ്പ് -41 ദിവസം തുടർച്ചയായി.

uni5.co/index.php/en/general-health-clin...-09-21-09-41-50.html

അതുകൂടാതെ നിറയെ പഴവര്ഗങ്ങള് കഴിച്ചു. പ്രാർത്ഥിച്ചു?

ക്രമേണ മാറ്റം സംഭവിച്ചു. ഓരോ ദിവസവും വേദന കുറഞ്ഞു വന്നു. 41 ദിവസം ആയപ്പോഴേക്കും വേദന ഒട്ടും ഇല്ലെന്നു തന്നെ പറയാം.

ഞാൻ വളരെ സന്തോഷത്തോടെ അറിയിക്കട്ടെ പണ്ട് അനുഭവിച്ചപോലെ ഒരു വേദനയും ഇപ്പോൾ എനിക്കില്ല. ഞാൻ പൂർണ ആരോഗ്യത്തോടെ എല്ലാ വീട്ടുജോലികളും ചെയ്യുന്നു. ഇത്തരം ഒരു പ്രതിവിധി ഉപദേശിച്ചുതന്നു ഈ പ്രായത്തിലും എന്റെ ആരോഗ്യം തിരിച്ചു കൊണ്ടുവന്നതിനു Uni5 ശക്തി ഫൌണ്ടേഷൻ ന് നന്ദി അറിയിക്കുന്നു .

സീത(Real name), പാലക്കാട്‌, 8 ഓഗസ്റ്റ് 2020.

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 3 months ago #2149

TESTIMONIAL - Severe Throat Infection Cured

എല്ലാവർക്കും നമസ്കാരം,

എന്റെ പേര് അമൃതവള്ളി. ഞാൻ യുഎസിൽ ആണ് ജീവിക്കുന്നത്. Uni5 യുമായുള്ള ഒരു അനുഭവം ഇവിടെ പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ചുദിവസമായി എനിക്ക് തൊണ്ടവേദന ഉണ്ടായിരുന്നു. എന്റെ അപ്പാർട്ട്മെന്റ്ൽ ഉള്ള കൂട്ടുകാരി വഴിയാണ് uni5യെ കുറിച്ച് അറിഞ്ഞത്. ഞാൻ uni5 യെ ബന്ധപ്പെട്ട് എന്റെ തൊണ്ട വേദനയെ കുറിച്ച് പറഞ്ഞു. ആ നിർദേശങ്ങൾ പാലിച്ച് അപ്പോൾ യാതൊരു മരുന്നും എടുക്കാതെ തൊണ്ട വേദന കുറച്ചു ദിവസങ്ങൾക്കുള്ളിൽ മാറി. എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഞാൻ പാലിച്ച നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു.

1. നല്ല ഗുണമേന്മയുള്ള ചക്കിലാട്ടിയ നല്ലെണ്ണ കുറച്ചധികം നേരം വായയിൽ പിടിച്ചിരിക്കുക.( വേണമെങ്കിൽ ചെറുതായി കൊൽ കുഴിഞ്ഞു തുപ്പി കളയുക) രാവിലെയും രാത്രി കിടക്കാൻ പോകുന്നതിന് മുമ്പും ഇത് ചെയ്യുക.

2. വെളുത്തുള്ളിയും മഞ്ഞളും കൂടി ചതച്ച് അത് ആവണക്കെണ്ണയിൽ ചെറുതായി ചൂടാക്കുക. ഈ മിശ്രിതം തൊണ്ടയിൽ പുരട്ടുക. അതിനു ശേഷം ഒരു ചെറിയ പാൻ ചൂടാക്കി ചെറിയൊരു കോട്ടൺ തുണി ചുരുട്ടി ചൂടാക്കി, ഈ ചൂട് തൊണ്ടയിൽ
തട്ടിക്കുക.

3. ഉള്ളിലേക്കുള്ള പേസ്റ്റ്( വെളുത്തുള്ളി മഞ്ഞൾ കുരുമുളക് തേൻ- ഇവയുടെ മിശ്രിതം) ഇവ തൊണ്ടയ്ക്ക് ഉള്ളിൽ പ്രയോഗിക്കുക.

4. കാളി എക്സർസൈസ്

ഇത്രയും മികച്ച രീതിയിലുള്ള ചികിത്സ പറഞ്ഞു തന്നതിന് Uni5 ടീമിനോട് നന്ദി അറിയിക്കുന്നു.

അമൃതവള്ളി ദണ്ഡപാണി( യഥാർത്ഥ പേര്), USA
14/08/2020

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 3 months ago #2150

Testimonial for Throat Infection :-

എനിക്ക് ഇടയ്ക്കിടയ്ക്ക് തൊണ്ടവേദന വരാറുണ്ട്. ആന്റിബയോട്ടിക് കഴിച്ചാൽ മാത്രമേ അത് ഭേദമാകാറുള്ളു. Uni5 പിന്തുടരുന്നതിന് ശേഷം ഞാൻ കാളി എക്സർ സൈസ് തുടക്കത്തിൽ ചെയ്തുനോക്കി. അത് തൊണ്ട വേദന മോശമാക്കാതെ രക്ഷിച്ചു.. ചിലപ്പോൾ അണുബാധ രൂക്ഷമാകും അതിനാൽ കാളി എക്സർസൈസ് കൊണ്ട് ഭേദം ആകില്ല. ആ സമയത്ത് വെളുത്തുള്ളി കുരുമുളക് മഞ്ഞപ്പൊടി എന്നിവ നന്നായി അരച്ച് തേൻ ചേർത്തുള്ള മിശ്രിതം ചെറു നാക്കിൽ കുറച്ചുസമയം വെക്കുക. കുറച്ചു പ്രാവശ്യം ഇത് ആവർത്തിക്കുക. ഏകദേശം രണ്ടു ദിവസത്തോളം. ഇത് ചെയ്തതുമൂലം അതിശയം എന്ന് പറയട്ടെ വേദനയും അസുഖവും പൂർണ്ണമായും സുഖപ്പെട്ടു. ഈയൊരു മിശ്രിതം പ്രകൃതിദത്ത ആന്റിബയോട്ടിക് ആയി ഞാൻ കരുതുന്നു. എന്റെ 10 വയസ്സുള്ള മകനെ തൊണ്ടവേദന വരുമ്പോഴൊക്കെ ഞാനൊരു പരീക്ഷിക്കാറുണ്ട്. Uni5 ടീമിനോട് എന്റെ നന്ദി അറിയിക്കുന്നു.

നിത്യ, ചെന്നൈ, ഓഗസ്റ്റ് 2020.

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 3 months ago #2151

Testimonial for fever and throat infection.

പത്തു വയസ്സുള്ള എന്റെ മകന് കഴിഞ്ഞ ആഴ്ച പനി വന്നിരുന്നു. എല്ലായ്പ്പോഴും ചെയ്യുന്നപോലെ ഞാൻ അവന് പനി കഷായം(uni5 സൈറ്റിൽ പറഞ്ഞിരിക്കുന്നതുപോലെ) 3 തവണ കൊടുത്തു. കാളി എക്സർസൈസ് ചെയ്യാൻ അവനെ നിർബന്ധിച്ചു കൂടാതെ വെളുത്തുള്ളി, കുരുമുളക്, മഞ്ഞൾപ്പൊടി എന്നിവ അരച്ചെടുത്തത് തേനിൽ ചാലിച്ച് ചെറു നാക്കിൽ(uvula) വെച്ചു. തൊണ്ടവേദന വന്നതുകൊണ്ട് അവന്റെ തൊണ്ടയിൽ ബോഗർ തൈലം പുരട്ടി. നാലു ദിവസത്തിനു ശേഷം അവന്റെ തൊണ്ടവേദന മാറി. പക്ഷേ അവന്റെ പനി കുറഞ്ഞില്ല. ഏകദേശം 100 ഡിഗ്രി ടെമ്പറേച്ചർ ഉണ്ടായിരുന്നു. അതെനിക്ക് നല്ല പേടിയുണ്ടായിരുന്നു. Uni5 നിർദേശിച്ച പ്രകാരം ഞാൻ ആത്മീയ പരമായ കാര്യങ്ങൾ ചെയ്തു. രാവിലെയും വൈകുന്നേരവും അഞ്ചു തിരിയും രണ്ടു തിരിയിട്ടു നല്ലെണ്ണ ഉപയോഗിച്ച് നാരങ്ങ വിളക്ക് കത്തിച്ചു. സ്കന്ദ ഷഷ്ടി കവചം ചൊല്ലി. കുല ദൈവത്തിന്റെ അമ്പലത്തിലേക്ക് കുറച്ചു പൈസ ഉഴിഞ്ഞു മാറ്റിവെച്ചു. ഇതെല്ലാം കഴിഞ്ഞപ്പോൾ എന്റെ മകൻ തീർത്തും രോഗ വിമുക്തനായി. അവൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നു.

എല്ലാ പിന്തുണയും മാർഗ്ഗ നിർദേശവും തന്നതിന് Uni5 ടീമിനോട് നന്ദി അറിയിക്കുന്നു.

നിത്യ ( യഥാർത്ഥ പേര്), Namakkal, ഓഗസ്റ്റ് 2020.

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 2 months ago #2153

Vaginal infection cured testimony

എല്ലാവർക്കും നമസ്കാരം,

എന്റെ രണ്ടു വയസ്സുള്ള മകൾക്ക് ജനനേന്ദ്രിയത്തിൽ(vagina) അസഹ്യമായ ചൊറിച്ചിൽ ഓട് കൂടിയ തിണർപ്പ്(rashes) ഉണ്ടായി. അവൾ എപ്പോഴും ചൊറിഞ്ഞു കൊണ്ടിരിക്കും ആയിരുന്നു. ഈയൊരു അവസ്ഥയിൽ ഞാൻ Uni5 ആയി ബന്ധപ്പെട്ടു. അവർ നിർദ്ദേശിച്ചതനുസരിച്ച് താഴെ പറയുന്ന കാര്യങ്ങൾ ചെയ്തു.

തിണർപ്പിൽ ദിവസത്തിൽ ഒരുനേരം അലോവേര തേച്ചു.
ചൂടുവെള്ളത്തിൽ അൽപം ഉപ്പുചേർത്ത് ആ ഭാഗം നന്നായി കഴുകി.
അടിവസ്ത്രം ധരിക്കുന്നത് ഒഴിവാക്കി.

ഇത് ചെയ്തത് പ്രകാരം രണ്ടുദിവസത്തിനുള്ളിൽ തിണർപ്പും, അണുബാധയും , ചൊറിച്ചിലും പൂർണമായും മാറി.

ഈ ലളിതമായ പ്രതിവിധി നിർദ്ദേശിച്ച തന്നതിന് Uni5 യോടു നന്ദി.

തിലക എസ് ( യഥാർത്ഥ പേര്), ചെന്നൈ, സെപ്റ്റംബർ 2020.

Please Log in or Create an account to join the conversation.

Time to create page: 0.199 seconds

Joomla! Debug Console

Session

Profile Information

Memory Usage

Database Queries