Welcome, Guest
Username: Password: Secret Key Remember me

TOPIC:

Malayalam Testimonials 3 years 1 month ago #2161

Bellybutton infection and constipation testimony

Uni5 ടീമിന് നമസ്കാരം,

ഇത് എന്റെ രണ്ടാമത്തെ ടെസ്റ്റ്‌മോണിയൽ ആണ്. ആദ്യത്തേത് അമ്മയ്ക്ക് വേണ്ടി ആയിരുന്നു. ഇപ്പോൾ എന്റെ മകനുവേണ്ടി ആണ്. ഞാൻ ഇത് എഴുതുന്നത് വളരെയധികം സന്തോഷത്തോടെയാണ്.

എന്റെ അമ്മയുടെ വെരികോസ് അൾസർ മാറിയതിനുശേഷം uni5 ഞങ്ങൾക്ക് എപ്പോഴും സമീപിക്കാവുന്ന ഒരു ഡോക്ടർ ആണ്.

__പൊക്കിളിൽ അണുബാധ_

എന്റെ മകൻ ജനിച്ച സമയത്ത് അവനു പൊക്കിളിൽ അണുബാധ ഉണ്ടായി.എട്ടാമത്തെ ദിവസം പൊക്കിളിൽ നിന്നും പഴുപ്പ് പുറത്തേക്ക് വരുന്നുണ്ടായിരുന്നു. താഴെ പറയുന്ന ലളിത മാർഗം Uni5 നിർദേശിച്ചു. കുറച്ചു വേപ്പില, നളം കാസ്റ്റർ ഓയിൽ, അലോവേര, നളം മഞ്ഞൾ പൊടി എടുത്ത് ഒന്ന് പൊടിക്കുക. അതിനുശേഷം ഒന്ന് തിളപ്പിക്കുക. തണുത്തതിനു ശേഷം ഒരു ചില്ലുകുപ്പിയിൽ അടച്ചു വയ്ക്കുക. ഈ മിശ്രിതം ദിവസത്തിൽ 2, 3 പ്രാവശ്യം അണുബാധ ഉണ്ടായിരുന്നവിടെ പുരട്ടി. ഓരോ പ്രാവശ്യം പുരട്ടുന്നതിനു മുൻപും ചെറുതായൊന്നു ചൂടാകുന്നത് നന്നായിരിക്കും.

ഇത് ചെയ്തതിനു ശേഷം 5 ദിവസം കഴിഞ്ഞപ്പോൾ അണുബാധ പൂർണമായും മാറി.

_മലബന്ധം_

ഈയടുത്തു മകന് മലബന്ധം ഉണ്ടായി വളരെയധികം ബുദ്ധിമുട്ടി.തലേദിവസം വെള്ളത്തിൽ കുതിരാൻ ഇട്ടുവച്ച ഉലുവയുടെ വെള്ളം 2 സ്പൂൺ ദിവസത്തിൽ 2, 3 പ്രാവശ്യം കൊടുക്കാൻ Uni5 നിർദേശിച്ചു. ചെറിയുള്ളി വഴറ്റി, അത് ചതച്ച് നീരെടുത്ത്, ആ നീര് ആവണക്കെണ്ണയു(castoroil)മായി ചേർത്ത് കുഞ്ഞിന് കൊടുത്തിരുന്നു. ഇതൊക്കെ ചെയ്തപ്പോഴേക്കും അവന്റെ മലബന്ധം പൂർണ്ണമായും മാറി. ഞങ്ങളിത് രണ്ടുപ്രാവശ്യം കൊടുത്തു, അത് ഫലിക്കുകയും ചെയ്തു.

വളരെയധികം ഫലപ്രദമായി പ്രവർത്തിക്കുന്ന ലളിതമായ മാർഗങ്ങൾ പറഞ്ഞു തന്നതിന് uni5 ശക്തി ഫൗണ്ടേഷനോട് നന്ദി അറിയിക്കുന്നു.

ദിനേശ് (യഥാർത്ഥപേര്), കോയമ്പത്തൂർ, ഒക്ടോബർ 2020

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 4 weeks ago #2162

Skin Allergy Testimonial

എനിക്ക് സ്കിൻ അലർജി മൂലം ശരീരം മുഴുവനും ചൊറിച്ചിലും തിണർപ്പും(rashes) ഉണ്ടായിരുന്നു. താഴെ പറഞ്ഞിരിക്കുന്ന Uni5 നിർദ്ദേശങ്ങൾ പാലിച്ചു.

1. സോപ്പിന്റെ ഉപയോഗം നിർത്തി പകരം ഓർഗാനിക് ഉലുവ പൊടി ഉപയോഗിച്ചു.
2. ദിവസവും തലയിലും ശരീരത്തിലും ചെറിയ ചൂടുള്ള വെളിച്ചെണ്ണ പുരട്ടി.
3.Uni5 അലർജി ലിങ്കിൽ കൊടുത്തിട്ടുള്ള 5 ചേരുവകളുള്ള മരുന്ന് കഴിച്ചു.
4. പാലും പാലുൽപ്പന്നങ്ങളും പൂർണ്ണമായും നിർത്തി.
5. അലർജി ലിങ്കിൽ പരാമർശിച്ചത് പോലെ ദിവസവും പൈനാപ്പിൾ, അലോവേര, തക്കാളി എന്നിവയുടെ ജ്യൂസുകൾ കുടിച്ചു.
6. ഭക്ഷണത്തിൽ ഫെർ മെന്റ് ചെയ്ത ഭക്ഷണങ്ങളും, നിറയെ നാരുകൾ അടങ്ങിയിട്ടുള്ളവയും ഉൾപ്പെടുത്താൻ ശ്രമിച്ചു. ഉദാഹരണത്തിന് പച്ചക്കറികൾ, ചുവന്ന അരി, മില്ലറ്റ് എന്നിവ.

നിർഭാഗ്യവശാൽ പാല് ആയിരുന്നു മൂലകാരണം... അലർജി ട്രീറ്റ്മെന്റ് ചെയ്യുന്നത് കാരണം ഞാൻ പാൽ നിർത്തിയിരുന്നു. എനിക്ക് പതുക്കെ കുറഞ്ഞു തുടങ്ങിയപ്പോൾ വീട്ടിലുള്ള ബാക്കി എല്ലാവർക്കും ഈ അലർജി ബാധിച്ചു. പാൽ നിർത്തി പതുക്കെ ഇത് കുറയുകയും ചെയ്തപ്പോൾ പതുക്കെ ഞങ്ങൾ ഓർഗാനിക് പാലിലേക്ക് മാറി. ഇപ്പോൾ എല്ലാവരും സുഖമായിരിക്കുന്നു.

എന്റെ ആരോഗ്യം വീണ്ടെടുക്കാൻ സ്വാഭാവിക രീതിയിൽ സഹായിച്ചതിന് Uni5 യോടു നന്ദി???Uni5 ശക്തി ഫൗണ്ടേഷനോട് ഒരിക്കൽ കൂടി നന്ദി.

മണികണ്ഠൻ ( യഥാർത്ഥ പേര്)
ചെന്നൈ
ഒക്ടോബർ 2020

Please Log in or Create an account to join the conversation.

Malayalam Testimonials 3 years 4 weeks ago #2163

Malayalam Testimonials 3 years 3 weeks ago #2164

Testimonial for fever 104.

ആറു വയസ്സുള്ള എന്റെ മകന് രാത്രി പെട്ടെന്ന് 104 ഡിഗ്രി വരെ പനി വരികയും പിന്നീട് അത് അങ്ങനെതന്നെ നിലനിൽക്കുകയും അടുത്ത ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ ഏകദേശം 101 മുതൽ 104 ഡിഗ്രി പനി ഉണ്ടാകുകയും ചെയ്തു. പനിക്കു വേണ്ടിയുള്ള ചികിത്സ കൾ uni5 വെബ്സൈറ്റിൽ നിന്നും നോക്കി അതേപടി പാലിച്ചു. ഇഞ്ചി, പട്ട, മഞ്ഞൾ, പനിക്കൂർക്കയുടെ ഇല, കുരുമുളക് - ഇവയെല്ലാം കൊണ്ട് ഒരു കഷായം ഉണ്ടാക്കി ഇടയ്ക്കിടെ മകന് കൊടുത്തു. ആവണക്കെണ്ണയിൽ ചെറിയ ഉള്ളിയും വെളുത്തുള്ളിയും മൂപ്പിച്ചെടുത്തത് നെഞ്ചുഭാഗത്തും പുറത്തും കാലിനടിയിൽ ഉം പുരട്ടി. നന്നായി ആവി കൊള്ളിച്ചു. 30 മണിക്കൂറുകൾക്കുള്ളിൽ അവന്റെ പനി കുറയാൻ തുടങ്ങി പിന്നീട് മുഴുവനായും മാറിക്കിട്ടി. പതിവായി ദിവസം ചെയ്യുന്ന ആചാരങ്ങൾക്ക് പുറമേ കുറച്ചു പണം സംഭാവന ചെയ്യുകയും നീലാഞ്ജനം ചെയ്യുകയും ചെയ്തു. നമശിവായ?

Nithya, November 7, 2020

Please Log in or Create an account to join the conversation.

Malayalam Testimonials 2 years 11 months ago #2165

Milk duct and lactation mastitis cure testimony

എല്ലാവർക്കും നമസ്ക്കാരം,

പ്രസവത്തിന് ഒരാഴ്ച കഴിഞ്ഞ് (സി- സെക്ഷൻ ), പാൽ നാളം(milk duct) കാരണം എനിക്ക് രണ്ട് സ്തനങ്ങൾക്കും കടുത്ത വേദന വന്നു. വേദന വളരെ കൂടുതൽ ആയതിനാൽ കുഞ്ഞിനെ പാൽ കൊടുക്കാൻ കഴിഞ്ഞില്ല. ഈ പ്രശ്നം പരിഹരിക്കാൻ ഞാൻ uni5 നെ സമീപിച്ചു. അവർ ഉപദേശിച്ചതുപോലെ, ഞാൻ കുറച്ച് ഓർഗാനിക് വെളുത്തുള്ളി, മഞ്ഞൾ എന്നിവ ഉപയോഗിച്ച് കാസ്റ്റർ ഓയിൽ തിളപ്പിച്ചു. കാസ്റ്റർ ഓയിൽ മിക്സ് തണുപ്പിച്ചുകഴിഞ്ഞാൽ, ഞാൻ അത് ഗ്ലാസ് പാത്രത്തിൽ സൂക്ഷിക്കുകയും ഈ കാസ്റ്റർ ഓയിൽ മിക്സ് രണ്ട് സ്തനങ്ങൾക്കും പുരട്ടുകയും ചെയ്തു (പ്രയോഗിക്കുന്നതിന് മുമ്പ് ഓരോ തവണയും അൽപം ചൂടാക്കി) ചൂടുള്ള ഫോമെൻറേഷൻ നൽകി. ഇത് ഒരു ദിവസം നാലഞ്ചു തവണ ആവർത്തിച്ചു. രണ്ട് ദിവസത്തിനുള്ളിൽ പാൽ നാളി അലിഞ്ഞുചേർന്നു, വേദന നിശ്ശേഷം മാറി.

ഒരു മാസത്തിനുശേഷം, എന്റെ രണ്ട് സ്തനങ്ങൾക്കും ലക്ടഷൻ മാസ്റ്റിറ്റിസ്(lactation mastitis ) ബാധിച്ചു. അണുബാധയെത്തുടർന്ന്, സ്തനങ്ങൾ വീർക്കുകയും രണ്ട് സ്തനങ്ങൾക്കും കനത്ത വേദന അനുഭവപ്പെടുകയും ചെയ്തു. കുഞ്ഞിന് പാൽ കൊടുക്കുമ്പോൾ വേദന വഷളായി. ഈ വീക്കം ചികിത്സിക്കാൻ, uni5 പൊടിച്ച മഞ്ഞൾ, കറ്റാർ വാഴ, വേപ്പ് ഇല എന്നിവ രണ്ട് സ്തനങ്ങൾക്കും ഒരു ദിവസം അഞ്ച് മുതൽ ആറ് തവണ വരെ (മുലക്കണ്ണുകൾ ഒഴികെ) പുരട്ടാൻ നിർദ്ദേശിച്ചു. ഞാൻ അത് പിന്തുടർന്നു, മൂന്ന് ദിവസത്തിനുള്ളിൽ പൂർണ്ണമായും സുഖപ്പെട്ടു.

ഫലപ്രദമായി പ്രവർത്തിക്കുന്ന ഈ ലളിതമായ പരിഹാരങ്ങൾ നിർദ്ദേശിച്ചതിന് uni5 ശക്തി foundation ന് ഞാൻ നന്ദി പറയുന്നു.

കമൽ‌രാജ് ഇന്ദുജ (യഥാർത്ഥ നാമം), ശ്രീലങ്ക, 2020 ഡിസംബർ.

Please Log in or Create an account to join the conversation.

Malayalam Testimonials 2 years 11 months ago #2166

എന്റെ ആശംസകൾ,

ഞാൻ സുബർണ്ണ, വയസ്സ് 19. എനിക്ക് 6 മാസത്തിലധികം ക്രമരഹിതമായ ആർത്തവം ഉണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്, ഞാൻ uni5 മായി ആലോചിക്കുകയും താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്തു.

1. കാസ്റ്റർ ഓയിൽ ശുദ്ധീകരണത്തിലൂടെ തെറാപ്പി ആരംഭിച്ചു(once done till now).

2. ദിവസവും വാട്ടർ തെറാപ്പി.

3. മുഴുവൻ ജൈവ, ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ.

4. വാട്ടർ തെറാപ്പിക്ക് ശേഷം ഒരു സ്പൂൺ കറ്റാർ വാഴയുടെ ഉള്ളിലുള്ള ജെൽ

5. ഓർഗാനിക് കറുത്ത എള്ള് പതിവായി കഴിച്ചു , കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ മുളപ്പിച്ച ധാന്യങ്ങൾ, രാഗി.

6. Uni5 യുടെ ക്രമരഹിതമായ ആർത്തവ ലിങ്കിൽ സൂചിപ്പിച്ചിരിക്കുന്ന ജ്യൂസുകൾ, അതായത്, മാതളനാരങ്ങ, പൈനാപ്പിൾ, പപ്പായ തുടങ്ങിയവ.

7. സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ആർത്തവത്തിന് തുണി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. ആർത്തവ സമയത്ത് ഹെയർ ബാത്ത് എടുത്തില്ല, ഉപദേശിച്ചതുപോലെ പൂർണ്ണ വിശ്രമവും ഉണ്ടായി.

മേൽപ്പറഞ്ഞവ മൂന്നുമാസമായി പിന്തുടർന്നതിനുശേഷം, എന്റെ ആർത്തവം ഇപ്പോൾ വളരെ സാധാരണമായി. വാട്ടർ തെറാപ്പി എന്റെ മലവിസർജ്ജനം ക്രമീകരിക്കാൻ സഹായിച്ചു.

Uni5 ശക്തി ഫൗണ്ടേഷന് വളരെയധികം നന്ദി.

ആദരവോടെ,
സുബർണ്ണ. R (യഥാർത്ഥ പേര്), ഊട്ടി, തമിഴ്‌നാട്. ഡിസംബർ 2020.

Please Log in or Create an account to join the conversation.

Time to create page: 0.284 seconds

Joomla! Debug Console

Session

Profile Information

Memory Usage

Database Queries