Open menu

Kidney Failure

 

With Pancha Bhoota you can completely cure and prevent kidney diseases.  Click here to read in Tamil translation. 

First, check whether your blood pressure is normal. Long-time high blood pressure is one of the key reasons for kidney failure. There are many reasons and types of Kidney diseases and failures. Here we are giving tips for general kidney failure and ways to improve kidney function.

Sweat is an important element concerned in body response to high temperatures. Since sweat contains from 0.1 to 0.5 percent of sodium chloride, daily production of the sweat of 7.5 liters, such as may occur under the influence of high temperatures, would mean a loss of approximately 22.5 Gm. of salt. Since the average normal excretion of salt in the urine is only about 12 Gm. in twenty-four hours, such a depletion of body chlorides probably would initiate the most important physiologic events.

December 5, 1936

 

EFFECTS OF HEAT ON THE HUMAN BODY

JAMA. 1936;107(23):1892-1893. doi:10.1001/jama.1936.02770490046015

sweat therapy can help

 

Chukku-Malli Kaapi: The habit of drinking tea was adapted from the British by modern Indians. The ancient habit was to drink a herbal preparation with coriander seeds, dried ginger (sukku is lime-treated ginger which has superior medicinal value than just dried ginger), and sweetened with palm sugar. This herbal tea is excellent for health especially to keep the kidneys to work efficiently and also for digestion. Please use organically grown coriander and ginger for the best results.

 

The bed coffee giving is an interesting ritual in the Srirangam temple in Trichy is this sukku-malli kaapi prepared in the Dhanwanthri shrine. Every morning this ritual was initiated by the ancient masters who knew the medicinal benefit of this herbal tea.

Ginger is one the best known anti-inflammatory drug known to man and

Coriander is soothing to the kidneys. The combination is great medicine for kidney failure patients.

Coriander powder ginger Tea

 

Ingredients:

  • Coriander Powder

½ Teaspoon

  • Water

1 Cup

  • Ginger Grated

 

2 Teaspoon

 

Preparation:

Add all the ingredients to water and boil well. Sieve and drink the tea hot.

It is very good for our health and keeps us fresh and energetic. Palm sugar is the best.

One of the most popular herbal tea in South India is Ginger-Coriander tea (Sukku-Malli-kaappi). Coriander seeds, dried ginger (sukku is lime-treated ginger which has superior medicinal value than just dried ginger) and Palm Sugar rich in vitamins and minerals combination is an excellent drink for health to aid digestion and a tonic for kidneys. This organically grown coriander and ginger have high medicinal value and you can enjoy this tea for cold weather.

                Ginger is one of the best-known anti-inflammatory drugs known to man. It is commonly used to treat motion sickness, vertigo, asthma, backache, bronchitis, congestion, diarrhea, flu, headache, poor circulation, stomach ache, suppressed menstruation and, swellings. 

              Coriander is soothing to the kidneys. Coriander seeds contribute phthalides and polyacetylenes, phytochemicals, all cancer protectors. They possess blood-thinning properties, along with antioxidant and anti-inflammatory compounds. In Germany, it's approved for the treatment of dyspeptic complaints, mild gastrointestinal upsets, flatulence, and to help stimulate the appetite.

             It is interesting to know that every morning this sukku-malli kaapi prepared in Dhanwanthri shrine is the bed coffee given to the lord of Sriranganathar temple in Trichy and then given as prasad to the devotees. This ritual was initiated by the ancient masters who knew the medicinal benefit of this herbal tea.

 

Preparation time: 5 minutes.

 

You can drink once or twice a day. Try using this Palm Sugar.

 

Ginger CompressionGinger compression works with a lot of kidney failure patients. The linked website has details on it. You can try a simple version and do it almost every day till the kidney function test shows improvement. In this scientific research paper, they have reported a simpler version with effect on some diseases.

 

Steaming with herbs is the best alternative to Dialysis because steaming removes urea creatinine from the blood through sweating. More scientific proofs in these two links

Urea concentration in the sweat fluid was found to be present at a much higher concentration than the serum level (reaching in some cases 50 times the serum level). The possibility of using thermal induction as an alternative to hemodialysis is suggested.

Another way to  do steam bathing method is given     https://physoc.onlinelibrary.wiley.com/doi/pdf/10.1113/jphysiol.1956.sp005637

 

Caution: Monitor blood pressure during the steam bath. Use herbs in the steaming water. Dip your body in hot steam and allow to sweat. This will slowly make the kidneys work. The urinary output will start to pick up

 

Food medicine: 

For Pancha Bhoota healing try to use all organic because they make a big difference in healing your body naturally.

 

Contra-indication:

Barley and White Pumpkin are very good for improving kidney function. Soak whole grain barley overnight in water and then cook well and can be eaten like rice or can be made as a gruel (watery consistency).

Eat fermented barley for more effective results.

 

Herbs:

Boerhavia diffusa is very good to eat as a green vegetable.

You’ve to collect some roots of the herb Punarnava. Wash them thoroughly as the roots are covered with soil. Cut these roots into small pieces and weigh them to take 15 gm. Put them in a mortar and crush them fine using a pestle.

Boil 1 cup of milk with 4 cups of water in a thick-bottomed vessel. Pour these crushed roots into it and stir well. Simmer and let it decoct until it reduces to 1 cup. The patient has to drink it in the night after food. Do for one week. 

http://medical.cloud-journals.com/index.php/IJAAYUSH/article/download/Med-171/pdf

http://everydayayurveda.org/kidney-failure-treatment-in-ayurveda/

Effects of Ayurvedic treatment on 100 patients of chronic renal failure (other than diabetic nephropathy)

Effect of Ayurvedic management in 130 patients of diabetic nephropathy.

A clinical comparative study of the management of chronic renal failure with Punarnavadi compound.

http://www.planetayurveda.com/how-to-avoid-dialysis.htm

Diuretic activity of coconut husk Mashi—an Ayurvedic formulation

We recommend eating coriander leaves chutney which removes lead from the body as well as kidney deposits. 

 

SURYA NAMASKAR (FIRE THERAPY)

While doing Surya Namaskar, be aware of the abdomen region and kidney stones while you end your abdomen. Feel good air circulation, blood circulation, heat circulation in the region. Feel this positive healing for your kidneys when you do this exercise.

 

Air therapy: Taking a long breath and relaxes every now and then reduces stress in the body. Every day doing Breath-aware Pancha Bhoota walking is very good to improve kidney function. Pranayama  5 minutes morning and evening are also good. The air circulation will help the kidneys revive their function.

 

Space Therapy: Similarly relaxation of the mind reduces stress.

DO NOT FORGET TO SEND US A TESTIMONIAL TO SHARE YOUR EXPERIENCE AND HELP OTHERS.

Comparative clinical evaluation of Boerhavia diffusa root extract with standard Enalapril treatment in Canine chronic renal failure

சிறு நெருஞ்சில் செடி... ஐந்து இதழ்களைக் கொண்ட மஞ்சள் நிற பூக்களுடன் காணப்படும். இந்தப் பூக்கள் சூரியனின் திசை நோக்கி திரும்பும் தன்மையுடையவை. புளிய மர இலையைப் போல், ஆனால், அளவில் அதைவிட சிறிய இலைகளை உடையவை. காய்கள், நிலக்கடலைப் பருப்பு அளவில் எட்டு முதல் பத்து கூரிய நட்சத்திர வடிவ முட்களுடன் இருக்கும். https://www.vikatan.com/pasumaivikatan/2014-jun-25/column/95772.html

 

Boerhavia diffusa - மூக்குரட்டைக்கொடி Mukkurttaikkoti,thazhuthaama is also good ...eat the green as a vegetable curry https://nirogam.com/medicinal-uses-of-punarnava-hogweed/ പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതാണ് തഴുതാമ. വെള്ളത്തിൽ തഴുതാമയുടെ ഇല ചേർത്ത് തിളപ്പിച്ച...

 

Read more at: https://www.manoramaonline.com/health/ayurveda/2017/08/22/medicinal-benefits-of-thazhuthama.html

കിഡ്നി തകരാർ - Uni5 Method

പഞ്ചഭൂത ഉപയോഗിച്ച് കിഡ്നിരോഗങ്ങളെ പൂർണ്ണമായും ഭേദമാക്കാനും വരാതെ നോക്കുവാനും കഴിയും

ആദ്യം നിങ്ങളുടെ രക്തസമ്മർദ്ദം ശരിയോണോ എന്ന് നോക്കുക. കുറേകാലം ഉയർന്ന ബിപി കാണപ്പെടുന്നത് കിഡ്നിതകരാറിന്റെ പ്രധാനപ്പെട്ട ഒരു കാരണമാണ്. കിഡ്നീ രോഗങ്ങൾക്കും തകരാറുകൾക്കും പലകാരണങ്ങളുമുണ്ട്. അവ പല വിധങ്ങളിലുമുണ്ട്. പൊതുവേയുള്ള കിഡ്നി തകരാറുകൾക്ക് കുറച്ച് പരിഹാരങ്ങളും കിഡ്നിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ചില വഴികളും ഞങ്ങളിവിടെ പറയാം.

ഉയർന്ന ചൂടിനെ പ്രതിരോധിക്കാൻ ശരീരം ഉപയോഗിക്കുന്ന ഒരു പ്രധാന വഴിയാണ് വിയർപ്പ് എന്നത്. 0.1 മുതൽ 0.5 ശതമാനം വരെ സോഡിയം ക്ലോറൈഡ് (ഉപ്പ്) വിയർപ്പിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന ചൂടിൽ ശരീരം സാധാരണ 7.5 ലിറ്റർ വിയർപ്പ് ഉത്പാദിപ്പിക്കുമ്പോൾ 22.5 ഗ്രാം ഉപ്പ് നഷ്ടപ്പെടും. മൂത്രത്തിലൂടെ ശരീരം സാധാരണഗതിയിൽ 12 ഗ്രാം ഉപ്പേ പുറന്തള്ളൂ എന്നതിനാൽ, ഒരു ദിവസത്തിൽ ഇത്രയധികം ക്ലോറിൻ നഷ്ടപ്പെടുന്നത്, ശരീരത്തിൽ വളരെ പ്രധാനപ്പെട്ട ശാരീരിക പ്രക്രിയകൾ സംഭവിക്കുന്നതിന് വഴിവെക്കും.

December 5, 1936

EFFECTS OF HEAT ON THE HUMAN BODY

JAMA. 1936;107(23):1892-1893.

doi:10.1001/jama.1936.02770490046015

വിയർപ്പ് ചികിത്സ (Sweat Therapy) സഹായകരമാണ്.

ചുക്ക്-മല്ലി കാപ്പി : ചായകുടിക്കുന്ന ശീലം ആധുനിക ഇന്ത്യക്കാർ ബ്രിട്ടീഷുകാരിൽ നിന്ന് ശീലിച്ചതാണ്. മല്ലി വിത്ത്, ഉണക്ക ഇഞ്ചി, (ചുക്ക് എന്നാൽ നാരങ്ങ ചേർത്ത ഇഞ്ചിയാണ്- അതിന് ഉണക്ക ഇഞ്ചിയേക്കാൾ വളരെ ഉയർന്ന ഔഷധമൂല്യം ഉണ്ട്) തുടങ്ങിയവ ചേർത്ത് മധുരത്തിന് പനംചക്കരയും ചേർത്ത് ഉണ്ടാക്കുന്ന പാനീയമാണ് പ്രാചീന ഇന്ത്യക്കാർ ഉപയോഗിച്ചിരുന്നത്. ഈ ഔഷധചായ ആരോഗ്യത്തിന് വളരേ നല്ലതാണ്. പ്രത്യേകിച്ചും കിഡ്നി നന്നായി പ്രവർത്തിക്കാനും ദഹനത്തിനും. നല്ല ഫലത്തിന് ജൈവരീതിയിൽ വളർത്തിയ മല്ലിയും ഇഞ്ചിയും ഉപയോഗിക്കുക.

ട്രിച്ചിയുലെ ശ്രീരംഗം അമ്പലത്തിൽ പ്രാതൽചായ കൊടുക്കൽ എന്ന ഒരു ആചാരമുണ്ട്. ധന്വന്തരി ദേവാലയത്തിൽ തയ്യാറാക്കപ്പെടുന്ന ചുക്ക്-മല്ലി കാപ്പിയാണത്. ആ ഔഷധചായയുടെ പ്രയോജനങ്ങൾ അറിയുമായിരുന്ന പ്രാചീന ഋഷിമാർ എല്ലാ പ്രഭാതങ്ങളിലും ഈ ആചാരം അനുഷ്ടിച്ചു പോന്നു.

ഇഞ്ചി, പഴുപ്പിനെ പ്രതിരോധിക്കുന്ന വളരെ നല്ല ഒരു മരുന്നാണ്

മല്ലി, കിഡ്നിപ്രവർത്തത്തെ സുഗമമാക്കുന്നു. ഈ ചേരുവ കിഡ്നി തകരാറിലായ രോഗികൾക്ക് നല്ലൊരു ഔഷധമാണ്.

മല്ലിപ്പൊടി -ഇഞ്ചി ചായ

ചേരുവകൾ:

1) മല്ലിപ്പൊടി   :       1/2 ടീസ്പൂൺ

2) വെള്ളം :     1 കപ്പ്

3) ഉണക്കിയ ഇഞ്ചി : ഒരു കഷ്ണം

4) പനം ചക്കര / തേൻ : 2 ടീസ്പൂൺ

തയ്യാർ ചെയ്യേണ്ട വിധം:

എല്ലാ ചേരുവകളും വെള്ളത്തിൽ ചേർത്ത് നന്നായി തിളപ്പിക്കുക. ചായ ചൂടോടെ കുടിക്കുക.

ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. നമ്മെ ഉണർവ്വും ഊർജ്ജവസ്വലതയും നൽകുന്നു. പനം ചക്കരയാണ് നല്ലത്. കാരണം അത് ജീവകങ്ങളാലു ധാതുക്കളാലും സമൃദ്ധമാണ്. ദഹനത്തെ സഹായിക്കുന്നതും കിഡ്നിടോണിക്കുമാണ്.

ഇഞ്ചി സാധാരണയായി മലബന്ധം, തലകറക്കം, ആസ്ത്മ, പുറംവേദന, ശ്വാസനാളവീക്കം, വയറിളക്കം, പനി, തലവേദന, കുറഞ്ഞ രക്തസഞ്ചാരം, വയറുവേദന, ആർത്തവപ്രശ്നങ്ങൾ, നീരുകൾ തുടങ്ങിയവയെ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.

മല്ലിയിൽ ക്യാൻസറിനെ പ്രതിരോധിക്കുന്ന തൈലൈഡുകളും പോളിഅസെറ്റൈലിനുകളും ഫൈറ്റോകെമിക്കലുകളും അടങ്ങിയിരിക്കുന്നു. രക്തത്തെ നേർപ്പിക്കാനുള്ള കഴിവുണ്ടവക്ക്. പഴുപ്പിനെയും ഓക്സീകരണത്തെയും പ്രതിരോധിക്കുന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ജർമനിയിൽ, അജീർണ്ണരോഗങ്ങൾക്കും ചെറിയ കുടൽസംബന്ധമായ അസ്സസ്ഥതകൾക്കും, പൊണ്ണത്തടിക്കും, വിശപ്പില്ലായ്മക്കും അംഗീകൃത ചികിത്സാരീതിയാണിത്.

ധന്വന്തരക്ഷേത്രത്തിൽ തയ്യാറാക്കുന്ന ഈ ചുക്ക്-മല്ലി ചായ ട്രിച്ചിയിലെ ശ്രീരംഗനാഥർ അമ്പലത്തിൽ എന്നും രാവിലെ ഭക്തർക്ക് പ്രസാദമായി നൽകുന്ന ആചാരം തീർത്തും കൗതുകമുണർന്ന കാര്യമാണ്. ഈ ഔഷധച്ചായയുടെ പ്രയോജനം മനസ്സിലാക്കിയ പുരാതന ഋഷിമാർ തുടങ്ങിവെച്ചതാണ് ഈ ആചാരം.

തയ്യാറാക്കാൻവേണ്ട സമയം : 5 മിനുറ്റ്

ദിവസവും ഒന്നോ രണ്ടോ നേരം ഇത് കഴിക്കാം. കൂടുതൽ ഔഷധമൂല്യമുള്ള പനംചക്കര ഉപയോഗിച്ച് നോക്കുക.

ഇഞ്ചിയിൽ ആവികൊള്ളൽ 2 : ഇഞ്ചിയിൽ ആവികൊള്ളുന്നത് കിഡ്നി തകരാറിലായ രോഗികൾക്ക് വളരെ നല്ലതാണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. അതിന്റെ ഒരു ലളിതമായ രീതി കിഡ്നി പ്രവർത്തനം മെച്ചപ്പെടുന്നത് വരെ നിങ്ങൾക്ക് തുടരാം. ഈ പഠനറിപ്പോർട്ടിൽ അതിനെപ്പറ്റി വായിക്കാം.

ഔഷധങ്ങൾ കൊണ്ട് ആവികൊള്ളൽ ഡയാലിസിസിനു പകരം ചെയ്യാവുന്ന ഏറ്റവും നല്ല ചികിത്സയാണ്. കാരണം, ആവികൊള്ളുമ്പോൾ രക്തത്തിലുള്ള യൂറിയയും ക്രിയാറ്റിനിനും വിയർപ്പുവഴി പുറത്തുപോകുന്നു. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്ത ലിങ്കിൽ കാണാം. സെറത്തിലെ അളവിനേക്കാൾ കൂടുതൽ അളവിൽ യൂറിയ വിയർപ്പിൽ കാണപ്പെടുന്നു. (ചിലരിൽ സെറത്തിനേക്കാൾ 50 മടങ്ങ് വരെ എത്താറുണ്ട്). ഹീമോഡയാലിസിന് പകരം ചൂടുകൊണ്ട് ആവികൊള്ളുന്നത് വളരെ ഫലപ്രദമാണ്.

ആവികൊള്ളുന്നതിനുള്ള മറ്റൊരു വിധം അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

https://physoc.onlinelibrary.wiley.com/doi/pdf/10.1113/jphysiol.1956.sp005637

ശ്രദ്ധിക്കുക : ആവികൊള്ളുമ്പോൾ രക്തസമ്മർദ്ദം നിരീക്ഷിക്കുക. ചൂടാക്കുന്ന വെള്ളത്തിൽ ഔഷധങ്ങൾ/പച്ചിലമരുന്നുകൾ ഇടുക. ചൂടുള്ള ആവി നിങ്ങളുടെ ശരീരത്തിൽ കൊള്ളിക്കുന്ന വിങത്തിൽ ക്രമീകരിക്കുക (വലിയ അട്ടപ്പെട്ടിക്കുള്ളിലോ മറ്റോ ആവി ഓസിട്ട്) അങ്ങനെ ശരീരം വിയർക്കാനനുവദിക്കുക. പതിയെപ്പതിയെ കിഡ്നി ശരിയാകാൻ തുടങ്ങും. മൂത്രസഞ്ചികൾ ശരീയായി പ്രവർത്തിക്കുവാനും തുടങ്ങും.

ഭക്ഷണമെന്ന മരുന്ന്:

പഞ്ചഭൂത ചികിത്സക്കായി എല്ലാം പ്രകൃതിദത്തവും ആരോഗ്യകരവുമായ ഭക്ഷണങ്ങളാക്കുക. കാരണം അവ രോഗത്തെ സ്വഭാവിക ശമിപ്പിക്കാൻ സഹായിക്കും.

ബാർലിയും വെള്ള മത്തങ്ഹയും കിഡ്നി പ്രവർത്തനം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്. തവിടോടുകൂടിയ ബാർലി രാത്രിമുഴുവൻ വെള്ളത്തിലിട്ടുവെച്ച് നന്നായി വേവിച്ച് ചോറ് പോലെയോ കഞ്ഞിയാക്കിയോ കഴിക്കാം.

മികച്ച ഫലത്തിന് പുളിപ്പിച്ച ബാർലി കഴിക്കുക

തഴുതാമ (Boerhavia diffusa) ഒരു ഇലക്കറിയെന്ന നിലക്ക് കഴിക്കാം. വളരെ നല്ലതാണ്.

തഴുതാമ (പുനർനവ) കഷായമുണ്ടാക്കൽ

തഴുതാമയുടെ കുറച്ച് വേരുകൾ ശേഖരിക്കുക. വേരിലെ മണ്ണ് നന്നായി കഴുകിക്കളയുക. ഈ വേരുകൾ ചെറിയ കഷ്ണങ്ങളാക്കി അതിൽ നിന്നും 15 ഗ്രാം തൂക്കി എടുക്കുക. ഇടികല്ലിൽ ഇട്ട് അമ്മിക്കല്ലുകൊണ്ടോ മറ്റോ നന്നായി പൊടിയാക്കിയെടുക്കുക.

അടിഭാഗം നല്ല കട്ടിയുള്ളൊരു പാത്രത്തിൽ ഒരു കപ്പ് പാലിൽ 4 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. ഈ വേരുകൾ അതിലിട്ട് നന്നായി ഇളക്കുക. അത് തിളപ്പിച്ച് 1 കപ്പാക്കി വറ്റിച്ചെടുക്കുക. രാത്രിഭക്ഷണത്തിന് ശേഷം രോഗി ഇത് കുടിക്കുക. ഒരാഴ്ച കഴിക്കുക.

http://medical.cloud-journals.com/index.php/IJAAYUSH/article/download/Med-171/pdf

http://everydayayurveda.org/kidney-failure-treatment-in-ayurveda/

ദീർഘകാല കിഡ്നിതകരാറുള്ള 100 രോഗികളിൽ ആയുർവേദ ചികിത്സ ചെയ്തതിന്റെ ഫലങ്ങൾ (diabetic nephropathy [പ്രമേഹം മൂലം വൃക്ക രണ്ടും പ്രവർത്തിക്കാത്ത അവസ്ഥ] ഒഴികെ )

പ്രമേഹം മൂലം വൃക്ക രണ്ടും പ്രവർത്തിക്കാത്ത 130 രോഗികളിൽ ആയുർവേദ ചികിത്സകൊണ്ടുണ്ടായ ഫലം

ദീർഘകാല കിഡ്നിതകരാർ തഴുതാമ ഉപയോഗിച്ച് ചികിത്സിക്കുന്നതിനെപ്പറ്റി ഒരു താരതമ്യപഠനം.

http://www.planetayurveda.com/how-to-avoid-dialysis.htm

Diuretic activity തേങ്ങാതൊണ്ട് മഷിയുടെ മൂത്രവിസർജ്ജനം ത്വരിതപ്പെടുത്താനുള്ള കഴിവ് — ഒരു ആയുർവേദകൂട്ട് an Ayurvedic formulation

ശരീരത്തിൽ നിന്ന് ലെഡും മറ്റും കിഡ്നിയിൽ അടിഞ്ഞുകൂടിയ വസ്തുക്കളും നീക്കം ചെയ്യുന്ന മല്ലിയില ചട്നി കഴിക്കാനും ഞങ്ങൾ നിർദ്ദേശിക്കുന്നു.

സൂര്യ നമസ്കാരം (ഫയർ തെറാപ്പി)

സൂര്യനമസ്കാരം ചെയ്യുമ്പോൾ അടിവയർ നീട്ടുമ്പോൾ മൂത്രക്കല്ലുള്ളവരും മറ്റും ശ്രദ്ധിക്കുക. ആ ഭാഗത്ത് നല്ല വായുസഞ്ചാരവും രക്തസഞ്ചാരവും ചൂട്സഞ്ചാരവും അനുഭവപ്പെടും. ഈ വ്യായാമം ചെയ്യുമ്പോൾ കിഡ്നി രോഗം സുഖപ്പെടുന്നതും നിങ്ങൾക്കനുഭവിച്ചറിയാം..

വായു ചികിത്സ – എയർ തെറാപ്പി. എപ്പോഴും ദീർഘമായി ശ്വസിക്കുന്നത് ശരീരത്തിലെ സമ്മർദ്ദം കുറച്ച് ശരീരത്തെ ശാന്തമാക്കുന്നു. എല്ലാ ദിവസവും ശ്വസനപരമായ പഞ്ചഭൂത ചെയ്യുന്നതും നടക്കുന്നതും കിഡ്നി പ്രവർത്തനം മെച്ചപ്പെടുത്താൻ വളരെ ഫലപ്രദമാണ്. രാവിലെയും വൈകീട്ടും 5 മിനിറ്റ് വീതം പ്രാണായാമം ചെയ്യുന്നതും നല്ലതാണ്. വായുസഞ്ചാരം ലഭിക്കുമ്പോൾ കിഡ്നി അതിന്റെ പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നു.

സ്പേസ് തെറാപ്പി : അതുപോലെ മനസ്സിനെ ശാന്തമാക്കുന്നതും സമ്മർദ്ദം കുറക്കുന്നു.

തീർച്ചയായും നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുക. അത് മറ്റുള്ളർക്ക് സഹായകമാവും.

ദീർഘകാല കിഡ്നിതകരാറുള്ള നായ്ക്കളിൽ തഴുതാമ വേരിന്റെ സത്തും എനലപ്രിൽ അലോപ്പതി മരുന്നും ഉപയോഗിച്ചുനടത്തിയ ചികിത്സയുടെ ഒരു താരതമ്യ പഠനം

വൃക്കയുടെയും മറ്റും മൂത്രസംബന്ധമായ പ്രവർത്തനങ്ങളുടെുയം മികച്ച ക്ഷമതക്ക് ഞെരിഞ്ഞിൽ (tribulus Terrestris) വേര് ഉപയോഗിച്ചുവരുന്നു. ഗുഗ്ഗുലുവിനൊപ്പം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

Translation by Muhammed Saeed, Thrisoor

---------------------------------------------------------------------------------------------------------------------------------- 

Kidney Failure Method - ANILVAIDIK  

A case of early renal functional impairment resolved with nutrients and botanicals

കിഡ്നി പ്രശ്നങ്ങള്‍... മൂന്നു നേരം ഭക്ഷണം പാടില്ല ഉപ്പിടാത്ത കഞ്ഞി ഒരു നേരം കഴിക്കാം കിഡ്നി രോഗികള്‍ ത്രികടൂ ത്രിഫല അഷ്ട്ടചൂര്‍ണ്ണം എന്നിവ ആദ്യം അളവുകള്‍ കുറച്ചു ഉപയോഗിച്ച് തുടങ്ങുക .. . വയര്‍ സ്തംഭനം ഉണ്ടായാല്‍ തല്ക്കാലം അകത്തു കഴിക്കുന്ന മരുന്നുകള്‍ ഒഴിവാക്കുക.

ഉപ്പും പഞ്ഞസാരയും നൂറു ശതമാനവും ഒഴിവാക്കണം വേവിച്ച ഭക്ഷണം ഒരു നേരം മാത്രംഅല്പ്പം ഉള്ളി ചേര്‍ത്തു കഴിക്കുക

കഫം വര്‍ദ്ധിച് ശ്വസന തടസം ഉണ്ടാകും അതിനാല്‍ കഴിയുന്നതും വെയില്‍ കൊള്ളുക .ശിതീകരണ മുറിയില്‍ വസിക്കരുത്

ഇതില്‍ പറയുന്ന കാര്യങ്ങള്‍ പഠിച്ച് ആചരിക്കുക.

വയര്‍ സ്തംഭനo ഉണ്ടായാല്‍ രണ്ടു ദിവസം മരുന്നുകള്‍ ഒഴിവാക്കണം അല്‍പ മാത്രയില്‍ കഴിച്ചു ശീലിച്ചാല്‍ സ്തംഭനാവസ്ഥ ഉണ്ടാകില്ല മുന്‍പ് കഴിച്ചിരുന്ന മരുന്നുകള്‍ ഉടനെ നിര്‍ത്തരുത് അമിതമായ അളവില്‍ നിന്നും ഡോസ് കുറക്കണം . ക്രമേണ പൂര്‍ണ്ണമായും കുറച്ചുകാലം കൊണ്ട് നിര്‍ത്തിയതിനു ശേഷമേ പച്ച മരുന്നുകളുടെ തന്നിരിക്കുന്ന അളവുകള്‍ കൂട്ടാവൂ

പഴങ്ങള്‍ കഴിച്ചു ഉപവാസം അനുഷ്ട്ടിക്കുക വിശപ്പിന് മാത്രം ഭക്ഷിക്കുക മൂന്നു നേരം ഭക്ഷിച്ചാല്‍ ആമാശയത്തിനു ജോലി കൂടുന്നു അത് വഴി കിഡ്നിക്കും തളര്‍ച്ച കൂടും ആയതിനാല്‍ വേവിച്ച ആഹാരം കുറയ്ക്കുക പഴങ്ങള്‍ കഫത്തെ കുറയ്ക്കുന്നു

നവധാന്യങ്ങള്‍ മുളപ്പിച്ചു രണ്ടിഞ്ചു പൊക്കം ആയാല്‍ കറി വെച്ചോ നീരാക്കിയോ കഴിക്കുക

ചിതല്‍പ്പുറ്റ് പുളിച്ച മോരിലും ഇഞ്ചി നീരിലും കുഴച്ചു ദേഹത്ത് പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു വെയില്‍ കൊള്ളുകയോ ആവി പിടിക്കുകയോ ചെയ്യണം

രോഗി തണുത്ത അന്തരീക്ഷത്തില്‍ നിന്നും വിട്ടു നില്ക്കുകയും ചൂടുള്ള പ്രകൃതിയില്‍ വസിക്കുകയും ചെയ്യുക. വീടിനുള്ളില്‍ ഏറെ നേരം ചിലവഴിക്കരുത് സൂര്യ പ്രകാശത്തില്‍ പകല്‍ കഴിയുക

ഭയം രോഗത്തെ കൂട്ടുന്നു എല്ലാത്തിലും വൃത്തി ശീലിക്കുക കഴിയുന്നത്ര വീട്ടില്‍ ജീവിതം ഒതുക്കാതെ പുറത്തിറങ്ങി ജിവിതം ആസ്വദിക്കാന്‍ ശ്രമിക്കുക വെയില്‍ കൊണ്ട് നടന്നാല്‍ രോഗം കുറയുംവിശപ്പ്‌ നന്നായി വന്നതിനു ശേഷമേ ഭക്ഷണം കഴിക്കാവൂ . വിശപ്പ്‌ ഇല്ലെങ്കില്‍ കഴിക്കരുത് പകരം അല്പ്പം പഴച്ചാര്‍ കഴിക്കുക മൂന്നു നേരം ഭക്ഷണം പാടില്ല

/ 1 /രോഗിയെ ഇഞ്ചി അരച്ചു ശരീരം മുഴുവന്‍ തേപ്പിക്കണം ശേഷം പത്ത് ഗ്രാം വീതം ഔവ്ഷധ പൊടിയില്‍ വിയര്‍പ്പിക്കുക എന്നതാണ് ഏറ്റവും നല്ല ഡയാലിസിസ് .വിയര്‍പ്പിക്കുന്നതിനു മുന്‍പ് എണ്ണകള്‍ തേക്കുന്നത് ഉചിതമല്ല വിയര്‍പ്പിന് ശേഷം എണ്ണകള്‍ പുരട്ടുക ശേഷം ചൂട് വെള്ളത്തില്‍ കുളിക്കുക കുളിച്ചതിനു ശേഷം വയറ്റിലും പിന്‍ഭാഗത്തും ഭസ്മം നനച്ചു തേക്കുക ഭസ്മം നീരിനെ കുറയ്ക്കും നീരുള്ള ഭാഗത്തും ഭസ്മം ലേപനം ചെയ്യുക

2 ഇഞ്ചി / ഇഞ്ചിപ്പുല്ല് / പുതിന/ ചെറൂള/ മുരിങ്ങയില വെളുത്തുള്ളി മഞ്ഞള്‍ എന്നിവ ചേര്‍ത്തുള്ള പൊടികള്‍ പത്തു ഗ്രാം വീതം ചേര്‍ത്തു കിഴികെട്ടി പ്രഷര്‍ കുക്കറില്‍ തിളപ്പിച്ച്‌ ആവി കൊള്ളുക. induction cooker ഉപയോഗിച്ചും ആവി കൊള്ളാം കഫക്കെട്ട് ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ആടലോടകം / വെളുത്തുള്ളി / തുമ്പ / തുളസി / എന്നിവ മറക്കാതെ ചേര്‍ക്കണം

3 ആവി പുറത്തു പോകാന്‍ പാടില്ല .അതിനായി കുക്കറില്‍ നിന്നും പ്രെഷര്‍ റെഗുലേറ്റര്‍ മാറ്റുക ശേഷം ആവി വരുന്ന ഭാഗത്ത് സിലണ്ടറില്‍ ഘടിപ്പിക്കുന്ന ഓസ്‌ ഫിറ്റ് ചെയ്യുക . ഓസിനു കുക്കറില്‍ നിന്നും പത്തടി നീളം ഉണ്ടായാല്‍ നല്ലത്

4 ഇനി മറ്റൊന്ന് വിയര്‍പ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം കട്ടിയാര്‍ന്ന പുതപ്പിലും നല്ലത് ഒരാള്‍ക്ക്‌ ഇരിക്കാവുന്നതും ഏറെ വലുതാല്ലാത്തതും ആയ ഫ്രിഡ്ജ് പൊതിഞ്ഞു വരുന്ന ബോക്സ് തഴപ്പായ എന്നിവ തെരഞ്ഞെടുക്കുക അതിനുള്ളില്‍ രോഗിയെ ഇരുത്തുക ശേഷം ഇഞ്ചി അരച്ചു ശരീരത്തില്‍ തേക്കുക'''' സ്റ്റീം ബാത്ത് കാബിനിറ്റ് ഉണ്ടെങ്കില്‍ ഉപയോഗിക്കാം

5 .ഇനി മരുന്നുകള്‍ കലക്കിയ കുക്കറില്‍ നിന്നും ഒസിലൂടെ വരുന്ന തിളച്ച വെള്ളം ദേഹത്ത് വീണാല്‍ പൊള്ളല്‍ ഉണ്ടാകും . അതിനായി ഓസിന്റെ അഗ്രഭാഗം തുണി കൊണ്ട് പൊതിയുക

ബോക്സിനുള്ളില്‍ ഒരു പുട്ട് കുടം കരുതുക ഓസിന്റെ അഗ്രം കുടത്തില്‍ ഇട്ടാല്‍ നീരാവി മാത്രം കിട്ടുമാറാകും .അര മണിക്കൂര്‍ പ്രഷര്‍ കുക്കറില്‍ നിന്നും ഉണ്ടാകുന്ന ചൂടുള്ള ആവി നിങ്ങളെ നന്നായി വിയര്‍പ്പിക്കും

വിയര്‍പ്പിന് ശേഷം എണ്ണ ഉപയോഗിച്ച് ചൂട് വെള്ളത്തില്‍ കുളിക്കുക

വിയര്‍പ്പു കുറവുള്ളവര്‍ ചൂടുള്ള കഞ്ഞിയോ ത്രികടൂഎന്നിവ തിളപ്പിച്ച്‌ ചൂട് വെള്ളം കുടിച്ചതിനു ശേഷം വിയര്‍പ്പിക്കുക ത്രികടൂ അല്പ്പം മാത്രമേ പാടുള്ളൂ ഇഞ്ചി ഉപയോഗിക്കുക

6.വിയര്പ്പിക്കല്‍ ആണ് നല്ല ഡയാലിസിസ്. ദയവായി ഇതൊക്കെ പൊള്ളല്‍ ഏല്ക്കാതെ സഹായിയുടെ മേല്നോട്ടത്തില്‍ ചെയ്യുക ' .

മുങ്ങി കുളിച്ചാല്‍ അരക്കെട്ട് നനഞ്ഞാല്‍ അടഞ്ഞുപോയ മൂത്ര നാളികള്‍ തുറക്കും / മൂത്രം പോകാന്‍ നെല്ലിക്ക നീര് ചേര്‍ത്ത വെള്ളം ഐസ് ആക്കി അരക്കെട്ടില്‍ ചേര്‍ത്തു കെട്ടുക

7 അമിതമായ മൂത്ര തടസത്തിനു 30 ഗ്രാം ചെറൂളയും മുത്തിളും കൊണ്ട് വെള്ളം തിളപ്പിച്ച്‌ കുടിക്കുക.

കിട്ടുന്ന പോലെ കരിമ്പിന്‍ നീരില്‍ ഇഞ്ചി ചെറുനാരങ്ങ നീര് ചേര്‍ത്തു കുടിക്കുക

ചാണകം മെഴുകിയ തറയില്‍ കൈതോലപ്പായ വിരിച്ചു കിടന്നാല്‍ ഏറെ നല്ലത്/

ചിതല്‍പ്പുറ്റ് / കളിമണ്ണ്‍ / എന്നിവ മോരും ഇഞ്ചിയും ചേര്‍ത്ത നീരില്‍ കുഴച്ചു ദേഹത്ത് പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക

രോഗം മാറാന്‍ മരത്തണലില്‍ നിലത്തു പായ വിരിച്ചു കിടക്കുക

മൂന്നു നേരം ഇഞ്ചി ചേര്‍ത്ത ചൂട് വെള്ളത്തില്‍ കുളിക്കുക/

വിയര്‍പ്പിക്കാന്‍ മറ്റൊരു വഴി ...രാവിലെയുള്ള വെയിലില്‍ മൂടിപ്പുതച്ചു കിടന്നാലും വിയര്‍ക്കും നല്ല ചൂടുള്ളപ്പോള്‍ മരത്തണലില്‍ തഴപ്പായ കൊണ്ട് മൂടിപ്പുതച്ചു വിയര്‍പ്പിക്കുക എന്നും ആവി കൊണ്ട് വിയര്‍പ്പിക്കരുത് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഇത് ആവര്‍ത്തിക്കുക''''' ഈ ക്രിയ ചെയ്യും മുന്‍പ് ചിതല്‍പ്പുറ്റ് മോരില്‍ കുഴച്ചു തേക്കുക

ദാഹം''''' അടക്കി ഏറെ നാള്‍ ജലം കഴിക്കാതെ ഇരുന്നാല്‍ അത് ശരീരത്തിന് ദോഷം ചെയ്യും .കുക്കുംബര്‍ വെള്ളരിക്ക തണ്ണി മത്തന്‍/'' പൊട്ടുവെള്ളരി / പോലുള്ള ജലം നിറഞ്ഞ ആഹാരങ്ങള്‍ കഴിക്കുക ഇവ വിശപ്പും ജലക്ഷാമം പരിഹരിക്കും

മൂത്ര തടസം കഫം എന്നിവ കൂടിയാല്‍ .. മരുന്നുകള്‍ തിളപ്പിച്ച ചെറു ചൂടുള്ള ജലത്തില്‍ കഴുത്ത് അറ്റം മുക്കി .ഏറെ നേരം ഇരിക്കുക /.

മല ബന്ധം രോഗത്തെ മൂര്ച്ചിപ്പിക്കും മല ശോചന തൃപ്തികരമായി തോന്നിയില്ലെങ്കില്‍ വയര്‍ ഇളക്കുക എനിമ ശീലിക്കുക../

'മലം അയഞ്ഞു പോകാന്‍ .. ഉണക്കമുന്തിരി തലേദിവസം വെള്ളത്തിലിട്ടു കശക്കി ജലമടക്കം കുടിക്കുക..

ഉണങ്ങിയ പഴങ്ങളടക്കം എല്ലാ പഴo പച്ചക്കറികളും ഇളം ചൂട് വെള്ളത്തില്‍ മഞ്ഞള്‍ ഉപ്പ്ചുണ്ണാമ്പ്കലക്കി ഇരുപതു മിനിട്ട് ഇട്ട ശേഷം മാത്രമേ എന്തും ഭഷ്യമാക്കാവൂ

.പത്തു തുള്ളി ആവണക്കെണ്ണ ചൂട് വെള്ളത്തില്‍ വെളുപ്പിന് കുടിച്ചാല്‍ വയര്‍ നന്നായി ഇളകും

ദാഹശമനിയില്‍ തളിര്‍ മുരിങ്ങയില ചെറൂള / മുത്തിള്‍ ഇഞ്ചി അല്പ്പം ചുണ്ണാമ്പ് എന്നിവ ഓരോ ദിനവും ചേര്‍ക്കുക/ .മുരിങ്ങക്കായ് തെറ്റാംബരല്‍ എന്നിവ ചേര്‍ക്കാം/

മസാലകള്‍ ചേര്‍ത്ത ഒന്നും കഴിക്കരുത് /.

കിഡ്നി രോഗിയുടെ കണ്ണിലെ കഫത്തിനും മറ്റും തുളസിയിലയും ഉള്ളിയും നല്ല തുണിയില്‍ കശക്കി നീര് കണ്ണില്‍ /ഇറ്റിക്കുകകീഴാര്‍ നെല്ലി കണ്ണില്‍ ഇറ്റിക്കുക .ഉള്ളില്‍ കഴിക്കുക/ ഇവ എന്നും രാവിലെ ചെയ്യുക

കുമ്പളങ്ങ മത്തങ്ങ കണിവെള്ളരി തണ്ണിമത്തന്‍ കുക്കുംബര്‍ എന്നിവ ദാഹം ഉള്ളപ്പോള്‍ കഴിക്കുക കൂടുതല്‍ കഴിക്കുക/

\\\\\മഞ്ഞള്‍ / ശര്‍ക്കര / ചുണ്ണാമ്പ് ഇവ ഒരു ഗ്രാം വീതം മൂന്നു സ്പൂണ്‍ വെള്ളം ചേര്‍ത്ത് കുഴച്ചു ചൊവ്വയും വെള്ളിയും മാത്രം കഴിക്കുക\\\\

കിഡ്നി രോഗിയെ പായ വിരിച്ചു മണ്ണിലോ മരത്തണലില്‍ കിടത്തിയാലും ചിതല്‍ പുറ്റില്‍ ഇഞ്ചി ചിറ്റമൃത് നീര് കുഴച്ചു പുരട്ടിയാലും ബഹു വിശേഷം

പൊള്ളല്‍ ഉണ്ടായാല്‍ വാഴമാണം വാഴയുടെ പോളയുടെ നീര് കറ്റാര്‍വാഴ നീര് എന്നിവ പുരട്ടുക കറ്റാര്‍വാഴ നീര് ഏറെ ഗുണം

ശ്വസന തടസം ഉണ്ടെങ്കില്‍ ഉള്ളിയും ശര്‍ക്കരയും തിന്ന് ശേഷം ത്രുകടൂ തിളപ്പിച്ച്‌ കുടിക്കുക .

കിഡ്നി രോഗത്തിന് ... മണ്‍കലത്തില്‍ രണ്ടു ഗ്ലാസ് പാലൊഴിച്ചു അതില്‍ മോര് ഉറ ഒഴിച്ച് അതില്‍ ഗ്ലാസോന്നിനു രണ്ടിഞ്ചു നീളത്തില്‍ ചിറ്റമൃത് വള്ളിയും നെല്ലിക്കാ വലിപ്പത്തില്‍ മുക്കൂറ്റി അരച്ചതും ഉറയില്‍ കലക്കി ചേര്‍ത്ത് ഒരു രാത്രി വെച്ച് പിറ്റേ ദിനം ആ മോരില്‍ സമം വെള്ളവും മുള്ളങ്കി നീരും ചേര്‍ത്തു രാവിലെ കുടിക്കുക ഉച്ചയ്ക്കുശേഷം അഞ്ചു തുമ്പയില ചേര്‍ത്തുo കുടിക്കുക കട്ടിയായ മോര് കഫക്കെട്ട് ഉണ്ടാക്കും ആയതിനാല്‍ മോരില്‍ അല്പ്പം വീതം ജലവും ഇഞ്ചിയും ഉള്ളിയും ചേര്‍ക്കണം

സ്റ്റീല്‍ അലുമിനിയം ലോഹപാത്രം എന്നിവയില്‍ മോര് കഴിക്കരുത് /പുളിയുള്ള ഒന്നും സ്റ്റീല്‍ പാത്രത്തില്‍ ഉണ്ടാക്കരുത് സാമ്പാര്‍ രസം ചമ്മന്തി ഒന്നും ലോഹപാത്രത്തില്‍ ഉണ്ടാക്കരുത് .

അല്പ്പം മുത്തിള്‍ അരച്ചു ചേര്‍ക്കാം കട്ടിയാര്‍ന്ന മോര് കഫത്തെ കൂട്ടും നേര്‍പ്പിച്ച മോര് ഉള്ളിയും ചേര്‍ത്തു കഴിക്കുക ചുമ ഉണ്ടെങ്കില്‍ ഈ മിശ്രിതം കഴിക്കരുത്

ഡയാലിസിസ് ചെയ്യുന്നത് തെറ്റല്ല.മല ബന്ധത്തിന് എനിമ എടുക്കുന്ന പോലെ ഒരു ആശ്വസത്തിനു ക്രിയാറ്റിന്‍ പോകാനും അത് ഉപകരിക്കും എന്നും ചെയ്യേണ്ടി വരില്ല

ചുമ ...... അഗ്നിഹോത്രചികിത്സ ചെയ്തു ശരീരം വിയര്‍പ്പിക്കുക ചുമ ഉണ്ടെങ്കില്‍ എന്നും വെയില്‍ കൊള്ളുക അഗ്നിഹോത്രം രണ്ടു നേരം ചെയ്യുക .ചുക്ക് കുരുമുളക് തിപ്പലി മല്ലി പൊടിച്ചത് ഇഞ്ചി മുപ്പതു ഗ്രാം വീതവും ആടലോടകത്തില തുമ്പയില തുളിസിയില പേരയില ഇവ ഒരു പിടി വീതവും കൊണ്ട് ഒരു ലിറ്റര്‍ വെള്ളം തിളപ്പിച്ച്‌ ആവികൊള്ളുക അതില്‍ ഒരു ഗ്ലാസ് കുടിക്കാന്‍ ഉപയോഗിക്കുക ഒരു നുള്ള് കര്‍പ്പൂരം ചേര്‍ക്കാം ഇതില്‍ മസാലകള്‍ ഉള്ളത് കൊണ്ട് കിഡ്നി രോഗികള്‍ എന്നും കഴിക്കരുത് ചുമ ഉണ്ടെങ്കില്‍ മാത്രം കഴിക്കുക എന്നും കഴിക്കരുത്ശേഷം ആവി പിടിക്കാനായി പത്തു ഗ്രാം കര്‍പ്പൂരം അല്പ്പം ഉമ്മത്തില ചേര്‍ത്തു വീണ്ടും തിളപ്പിച്ച്‌ ആവി കൊള്ളുകയും ചെയ്യുക . ഉമ്മത്തില കര്‍പ്പൂരം ചേര്‍ത്തത് വിഷമാണ് അത് അകത്തേക്ക് കുടിക്കരുത്. ആവിക്കു മുന്‍പ്കുറച്ചു ഉള്ളി ശര്‍ക്കര ചേര്‍ത്തു തിന്നുന്നത് ഗുണം ചെയ്യും

കണ്ണില്‍ തുളസിയിലയും ഉള്ളിയും തുണിയില്‍ കഴക്കിയ നീര് രണ്ടു തുള്ളി രാവിലെ ഇറ്റിക്കുക ഇതു കണ്ണിലെ കഫത്തെ കുറയ്ക്കും

മൂത്രം കുറഞ്ഞാല്‍ ദാഹശമനിയില്‍ തഴുതാമ 25 ഗ്രാം ഇഞ്ചിയും പത്തു ഗ്രാം മല്ലിയിലയും ചേര്‍ക്കുക/ തഴുതാമ ചേര്‍ത്താല്‍ ഏറെ ഗുണം ലഭിക്കും ഒന്നിടവിട്ട ദിനങ്ങളില്‍ ഇതു ചേര്‍ക്കുക '''''

കഞ്ഞിയില്‍ മുക്കൂറ്റിയും ഇഞ്ചിയും നിലംപരണ്ട അല്പ്പം തഴുതാമ ഇലയും തളിര്‍ മുരിങ്ങഇലയും ചതച്ചു കിഴികെട്ടി ഇടുക / നേര്‍പ്പിച്ച മോര് ഉപയോഗിക്കുക/ .കറികളില്‍ ഇഞ്ചി നിര്‍ബന്ധമാകുന്നു/' മത്തങ്ങ വെള്ളിരിക്ക പച്ചയ്ക്ക് തിന്നുക/

വെറ്റിലയില്‍ അല്പ്പം തേനും ഒരു നുള്ള് ചുണ്ണാമ്പും തേച്ചു ചവച്ചിറക്കുക/ തേന്‍ വിരല്‍ തൊട്ടു മുക്കിയാല്‍ കിട്ടുന്നതെ എടുക്കാവൂ

''''''''''''''കഫം കൂടി ചുമ ഇല്ലാതാക്കാന്‍ അഗ്നി ഹോത്രം മുടക്കം കൂടാതെ ചെയ്യുക

അവല്‍ മലര്‍ എന്നിവ ഉപ്പ് ചേര്‍ക്കാതെ കഞ്ഞി വെച്ചുകൊടുക്കുക തവിട് ചെറു ചൂടില്‍ കുറുക്കി കൊടുക്കുക

കഴിയുന്നതും സാലഡുകള്‍ മാത്രം കഴിക്കുക അരവയര്‍ മാത്രം ഭക്ഷിക്കുക

നൂറു ഗ്രാം ചുവന്ന മുള്ളങ്കി നീരും സമം നേര്‍പ്പിച്ച മോരും ഇഞ്ചി എന്നിവ ചേര്‍ത്തു ഉച്ചയ്ക്ക് മുന്‍പ് കഴിക്കുക മൂന്നു നേരം ഇതു കഴിക്കരുത് രണ്ടു ദിനം മാത്രം. ശേഷം ഉള്ളി തിന്നുക

''''''''''''''ഉപവാസംഎന്നാല്‍ പട്ടിണി കിടക്കലല്ല ''''''''''''''''

രക്തo നഷ്ട്ടപെടാത്ത ശസ്ത്രക്രീയയാണ് ഉപവാസം പഴങ്ങള്‍ കഴിച്ചുള്ള ഉപവാസo ആമാശയത്തെ ബലപ്പെടുത്തും യോഗ മൌനo ഇവ രോഗത്തെ കുറയ്ക്കും സംസാരം കുറച്ചാല്‍ ഊര്‍ജ്ജം കൂടും

പഴങ്ങള്‍ .. ആപ്പിള്‍ ശീതള്‍പ്പഴം തക്കാളി പപ്പായ കുമ്പളങ്ങ വെള്ളരിക്ക കുക്കുംബര്‍ എന്നിവ കഴിക്കുക

.പഴങ്ങളും പച്ചയ്ക്ക് തിന്നാവുന്ന പച്ചക്കറികളും കൊണ്ട് സാലഡ് ഉണ്ടാക്കി കഴിക്കുക വേവിക്കാത്ത ഭക്ഷണം രോഗത്തെ കുറയ്ക്കുന്നു രാത്രി ഉണക്കലരി കൊണ്ടുള്ള ചൂട് കഞ്ഞിയാണ് ഉത്തമം.

കിഡ്നി രോഗികള്‍ ഗോതമ്പും പയര്‍വര്‍ഗങ്ങളും

മണ്ണില്‍ നട്ട് മുളപ്പിച്ചു ഇല വന്നതിനുശേഷം നീരാക്കി കഴിക്കുക

എന്നും അല്പ്പം ചെത്തിപ്പൂവും തുളസിയിലയും മറക്കാതെ കഴിക്കുക

മള്‍ബറിയുടെ പഴo കിട്ടുകെങ്കില്‍ ഭക്ഷിക്കുക

താമരയിലയിലോ വാഴയിലയിലോ ഭക്ഷണം കഴിക്കുക .

കുടിക്കുന്ന വെള്ളത്തില്‍ താമരപ്പൂവ് ഇട്ടു വെക്കുക

8281404225 ANILVAIDIK (8281404225 WHATSAPP) അനില്‍ വൈദിക് / നെന്മേനി / കൈവല്യധാമ / കൊല്ലംകോട്‌ /സീതാര്‍കുണ്ട്റോഡ്‌ / പാലക്കാട് 9995033225 വൈദിക പഠനകേന്ദ്രം / ഷേക്ത്രീയ ചികിത്സ പഠനം / അഗ്നിഹോത്ര പഠനം / വെള്ളി / ശനി/ ഞായര്‍/ ദിവസങ്ങളില്‍ രോഗികള്‍ക്ക് ക്ലാസ് കൊടുക്കുന്നു/ മണ്മറഞ്ഞ ചികിത്സകളെ ക്കുറിച്ച് ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് കൊടുക്കുന്നു .

This Ginger Therapy was used personally experienced by Professor G.Shanmugam and he had fine-tuned the process with strict food recommendations. This procedure is slow but proven good. It is safe as this involves an External process. The Urea, Creatinine levels are coming to normal values after one and half a year, in total. Procedure for Ginger Massage Therapy:- 1. Take 125 g of washed ginger and cut them into pieces and grind in a mixie. 2. Put this crushed ginger in a white cloth and tie it. 3. Boil about 3 liters of water. When bubbles come, put the cloth-tied ginger into the boiled water. Close the hot pot with a plate. 4. Keep the stove in the sim (low flame) for 20-30 minutes. 5. Put off the stove and leave the pot in closed condition for 5 minutes. 6. Bring the ginger water pot near the patient and ask the patient to lie down on his stomach exposing the back. (Stomach down posture) 7. Soak a small turkey towel (Bath towel) inside the hot ginger water, squeeze it partially, and spread the turkey towel over the lower portion of the patient’s back. 8. Remove the towel when it cools (or dried) out to the warm stage and squeeze it into another vessel. Again soak it in the hot ginger water and put it on the patient’s back. Please note every time before putting the towel on the patient’s back, close the ginger vessel immediately to avoid loss of heat. 9. Repeat the above steps 7 & 8 till the water becomes warm for about 20-30 minutes. 10. When the massaging is over, wipe the back and gently rub the massaged area with 4 -5 drops of Gingili oil (Sesame Oil). 11. Discard the used ginger and water now. Advised to monitor Urea, Creatinine, Hemoglobulin levels in Blood every month. Monitor also the Colour, Odour, and Volume of Urine. Your urine output will increase and clinically you feel energetic too We will appreciate it if you recommend this protocol and circulate it to others, if useful.



 Other References

http://everydayayurveda.org/kidney-failure-treatment-in-ayurveda/

http://4448diseases.blogspot.com/2013/04/siddha-medicine.html

A single factor may be a biased view for the cause of a disease.

Several factors contribute to health is the Eternal Truth.

 Click on the links inside the tables for details.

 

   Uni5   Eternal  and  Universal
 Health Style
Five Levels 1 2 3 4 5
Elements Earth Water Fire Air Space

Energy

Process

Stabilization

Nourishing

Transformation

De-Toxification

Interaction

communication

Localization

Connection

Expansion

Unification

Internal Body Mind Intelligence Awareness Consciousness
External Food Water Heat Air Space
Health

Whole foods

Herbs

Juice Therapy

Liver Tonic chutneys

Cleansing

Water Therapy

Castor Oil

Gall Nut

Detoxification- Best

https://www.ncbi.nlm.nih.gov/pubmed/?term=Virechana

Exercise for lymph circulation for health and immunity like Yoga, walking, Suryanamaskar

Breathing

Relaxation

Laugh Therapy

Food Proteins Carbohydrates Fats Vitamins Phyto-Nutrients
Food Type Fiber Rich Well chewed food Balanced foods Vegetarian Live fermented foods
Mind- External
Acceptance Yoga

Meditation

Uni5 Meditation

PB Meditation

Increase SAL Energy
 Mind- Internal Transform Anger to helping nature Cleanse Out meaness with charity Cleanse out Pride with serving attitude Cleanse out Jealousy with compassion
Intelligence     Unbiased outlook - Seek the Unchanging Truth Embracing all beliefs - understand the results of action done under personal beliefs Forgiveness - Forgive and Forget to Give and Get
Awareness       Eco-friendliness - We are all connected in and out. So polluting nature is inturn polluting ourself Conservation of Energy - Avoid wastage of all forms of Energy, because inturn it is our own SAL Energy
Consciousness         Unconditional Love - The only Reality of this Universe

 

 To read the clinic articles in Tamil, please click here.

Maruppathu udal noi marundhu enalakum (A medicine is one that give physiological effects)
Maruppathu ula noi marundhu enalakum (A medicine is one that give psychological effects)
Maruppathu ini noi varathiruppa ( A medicine is one that ensures prevention of diseases)
Maruppathu savai marundhu enalakum. (A medicine is one that ultimately grants Immortality)
-  Thirumoolar in Thirumanthiram (800 BC)

 

Joomla! Debug Console

Session

Profile Information

Memory Usage

Database Queries