Herbs (Ayurvedic medicines used) in  pregnancy

"Those who desires longevity along with dharmic happiness should adopt the advice of Ayurveda". - Ashtanga Hridhyam

Many of the toxic symptoms can be avoided if good practices are adopted during pregnancy. To aid in good health of both the mother and child, the root of one commonly found  herb called Sida acuta or alnifolia is used throughout pregnancy. This is especially valuable in women who have more tendency to give birth to pre-term babies and also have threatened abortions. This herb can be used as such or can be used in combination with other herbs as given below.

Sida acuta or Sida alnifolia root

Synonyms 1.Sida retusa. Linn.
2.Sida rhombifolia. retusa (Linn). Mast.
3.Sida rhombifolia .sub sp restusa (Linn). Bross.
Malayalam: Kurunthotti
Names in other Indian languages
Kannada : cheruparuva
Tamil : Chiramutti
Telugu : Crubenda
Sanskrit : Bala
Bengali : Pitabala
Hindi : Bhiunli
Names in foreign languages
Australia Queens land hemp
Africa Petoria-bossie
Srilanka : Chittamadi
Natural Order
(Family) : Malvaceae

    This  herb is highly praised in Ayurveda to be used throughout pregnancy for the strength of the foetus and gives good immunity to the child. In Sanskrit the name of this herb is called as "Bala", which means strength.

Its use in pregnancy strengthens the uterine muscles, promotes easy labour, and prevents abortion. Reduces the tiredness and insomnia during pregnancy and prevents cramps during pregnancy.

Use of this herb in Pregnancy: Grind 15 grams of this herb and place it in a cotton bag (pouch) and drop in 150 ml of milk and 600 ml water and boil it, till the contents reduces to  150ml. Drink this herbal milk before going to bed.

In Ashtanga-Hridhyam, an Ayurvedic text followed in Kerala, India and used for many centuries, along with this herbs other herbs are recommended for specific months. If  you cannot other  herbs mentioned below then just use the above herb alone.

For  fever, cough, cold, vomoting, infections-home remedies. 

http://nopr.niscair.res.in/bitstream/123456789/7148/1/IJTK%209%281%29%209-17.pdf

http://nopr.niscair.res.in/bitstream/123456789/7183/1/IJTK%209%281%29%20203-208.pdf

 

Herbs to be used along with Sida for healthy pregnancy


Month Herbs to be used along with Sida
First Month               Sida acuta/ Sida Alnifolia Root alone
Second Month          Thiruthaali (Manthrogora officianalum) and or Pushkaramoolam Casearia esculenta
Third Month              Putharichunda (Solanum indicum) and orKandakaarichunda (Solanum Xanthocarpum)
Fourth Month            orila-veru (root of Desmodium Gangeticum)
Fifith Month              Chitamrithu (Tinospora cordifolia)
Sixth Month              kandakaarichunda (Solanum Xanthocarpum)
Seventh Month         Barley (Yavam)
Eigth Month              Perum kurumba root (Chonemorpha fragranse)
Nineth Month            sathavarikizhangu (Asparagus racemosus - root)

 For those women who cannot get all the herbs can buy them ready-made medicine form in any Ayurvedic store. See details in next page about Ayurvedic medicines to be used in pregnancy to overcome problems in Pregnancy.

 

ഗര്‍ഭിണി ആണോ ? Anil Vaidik

https://www.blogger.com/blogin.g?blogspotURL=https://anilvaidik.blogspot.com/

ഗര്‍ഭിണിയായ സ്ത്രികളുടെ ഒന്നാം മാസം മുതല്‍ ഒന്‍പതു മാസം വരെയുള്ള ആയുര്‍വേദ ശിശ്രുഷകള്‍ എന്താണ് ?

നിങ്ങള്‍ നിര്‍മ്മിച്ച വസ്തുവിന്റെ കുറ്റങ്ങള്‍ നിങ്ങളുടെതാണ് .നാളെ സന്താനത്തില്‍ നിന്നും സന്താപം വന്നാല്‍ നിര്‍മ്മാണത്തിലെ പിഴവാണെന്ന് കരുതി സമാധാനിക്കുക ..

വയലില്‍ വിത്ത്‌ വിതച്ചു വേണ്ട പരിചരങ്ങളും വളവും കൊടുത്തില്ലെങ്കില്‍ വിളവ്‌ മോശം ആയിരിക്കും അത് പോലെ ജനിക്കുന്ന കുഞ്ഞിനും അമ്മയ്ക്കും ഒരു പോലെ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ജീവിതം മുഴുവനും അമ്മയും കുഞ്ഞും രോഗാവസ്ഥയില്‍ ജീവിക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ അല്പ്പം ശ്രദ്ധ വീട്ടുകാര്‍ കാണിക്കണം .

പ്രസവാനന്തരം ഇന്ന് സ്ത്രികള്‍ക്ക് വെരിക്കോസ് വെയിനും പയല്സും പിടിപെടുന്നുണ്ട് . സുഖ പ്രസവത്തിനായ് ഗര്‍ഭാശയ ഭിത്തികളിലും മറ്റും ഉണ്ടാകേണ്ട വഴു വഴുപ്പുകള്‍ കുറയുന്നു. അതോടെ സ്ത്രികള്‍ പ്രസവത്തിനു വേണ്ടി കൂടുതല്‍ ബലം കൊടുക്കുന്നു . ഈ ഒറ്റക്കാരണം കൊണ്ട് പിന്നീട് വെരിക്കോസ് വെയിന്‍ ഉണ്ടാകാം . ശരീര ബലം കുറയുന്നതു നിമിത്തവും പ്രസവം നീണ്ടു നില്ക്കും അതും കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യത്തെ ബാധിക്കുന്നു

പ്ലാവില കൊണ്ട് ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്കും കുഞ്ഞിനും ഷുഗര്‍ പിടിപെടില്ല .

കുറുംതോട്ടിവേരും ചെറൂളയുടെ തണ്ടും സമം ശതാവരികിഴങ്ങും ആദ്യ മാസത്തില്‍ പാല്‍ക്കഷായം വെച്ച് കഴിച്ചാല്‍ പ്രസവം വിഷമമാകില്ല .

ആശാളിയും അവലും മലരും തേങ്ങാപ്പാല്‍ ചേര്‍ത്തുള്ള മഞ്ഞള്‍ കഞ്ഞി ഗര്‍ഭിണിയായ കാലം മുതല്‍ കഴിച്ചാല്‍ വഴുക്കലുള്ള അവസ്ഥ വന്നു ചേരും.

നവജാത ശിശുവിന് ജന്മനാ ഉണ്ടാകുന്ന മഞ്ഞനിറം ഇല്ലാതാക്കാന്‍ ഗര്‍ഭിണിയുടെ വയര്‍ ഭാഗത്ത് വെയില്‍ ഏറ്റിരിക്കണം .

ബീജം സീകരിക്കുന്ന സ്ത്രിയുടെ ശരീരത്തില്‍ അഴുക്കുകള്‍ പാടില്ല . വിത്ത്‌ വിതയ്ക്കാന്‍ നിലം ഉഴുതു പാകപ്പെടുത്തണം എന്നിട്ടേ വിതയ്ക്കാവൂ .

ഇല്ലെങ്കില്‍ വയറ്റിലെ അഴുക്കുകള്‍ പുതിയ ജീവന് ഭീഷണി ഉയര്‍ത്തും

സ്വസ്ഥമായി നിങ്ങള്‍ക്ക് ഉറങ്ങണമെങ്കില്‍ കിടക്കയും കിടക്കുന്നിടവും ശുചിയാക്കണം ഇല്ലെങ്കില്‍ ഉറക്കത്തിനു ഭംഗം നേരിടും . അശുദ്ധമായിടത്ത് ഭ്രൂണവും കിടക്കില്ല . അവിടം ശുദ്ധമാക്കുക എന്നത് വയറ്റിലെത്തിയ വിരുന്നുകാരെന്റെ കൊടിയ ആവിശമാണ് . വയറ്റിലെത്തിയ ബീജാവസ്ഥയിലെ ജീവന്‍റെ തുടിപ്പായ കുഞ്ഞു ജീവന്‍ അമ്മയിലെ അഴുക്കെല്ലാം ശര്ദ്ധിപ്പിച്ചു കളയിപ്പിക്കും . വീണ്ടും നിങ്ങള്‍ അഴുക്കു ഭക്ഷിച്ചാല്‍ എന്നും ഗര്‍ഭിണി ശര്ദ്ധിക്കല്‍ ക്രീയ തുടരേണ്ടി വരും . ആയതിനാല്‍ ഗര്‍ഭിണി വേദിക് ഭക്ഷണം കഴിക്കുക .ലജ ഹോമം നടത്തി അഗ്നി ഹോത്രാദികള്‍ ചെയ്യണം .

ആദ്യ മാസങ്ങളില്‍ ലജം (മലര്‍) ഭക്ഷിക്കുക. ഇല്ലെങ്കില്‍ മോണിംഗ് സിക്നസ് എന്ന ശര്‍ദ്ധി ഒന്‍പതു മാസവും തുടരേണ്ടി വരും . ആയതിനാല്‍ ഗര്‍ഭിണിയാകാന്‍ മുന്‍കൂട്ടി തെയ്യാര്‍ എടുക്കുക. വെറും ലൈംഗിക ആസ്വദനത്തിലൂടെ ആരും ഗര്‍ഭിണിയാകരുത്.

ഇനി അങ്ങിനെ സംഭവിച്ചാല്‍ വെളുത്ത പക്ഷത്തില്‍ ചേന നട്ട പോലെ പോലെ ആകുകയെ ഉള്ളൂ പിന്നെ നല്ല വളവും ശ്രദ്ധയും കൊടുത്താലേ മികച്ച വിളവ്‌ ലഭിക്കൂ.

വെരിക്കോസ് വെയിന്‍ മുതല്‍ വയര്‍ ചുരുങ്ങാത്ത അവസ്ഥ വരെ ഇല്ലാതിരിക്കാന്‍ . ഒന്‍പതു മാസവും കുറുംതോട്ടി വെള്ളം കുടിക്കുകയും .ഇടമ്പിരി വലംപിരി കൊണ്ട് എണ്ണ കാച്ചി തേക്കുകയും ആകണം .

ഗര്‍ഭിണി എന്ന് ബോധ്യമായാല്‍ ( കൊടിത്തൂവയുടെ ഇല മൂത്രത്തില്‍ അഞ്ചു മണിക്കൂര്‍ ഇട്ടു വെച്ചാല്‍ ഇലയുടെ രോമങ്ങളില്‍ രക്തത്തുള്ളികള്‍ കാണപ്പെടും അപ്പോള്‍ ഗര്‍ഭിണി എന്നുറപ്പിക്കുക .

ഗര്‍ഭം എന്നാല്‍ ശിശുവിന്റെവളര്‍ച്ചയുടെ ഒന്‍പതു ഭാഗം ചേര്‍ന്ന ഭാഗാവതാരങ്ങള്‍ ആണ് . മനുഷ്യനില്‍ മറ്റൊരു ആത്മാവ്‌ അണുരൂപത്തില്‍ കുടികൊള്ളുന്നത് കൊണ്ട് ജീവനെ ''വിഷ്ണു'' എന്ന് വിളിക്കുന്നു . വിഷ്ണുവിന് ''ഭാഗവതന്‍'' എന്നും നാമമുണ്ട് . ഭോഗത്തിന്റെ ബീജാംശം ഭാഗിക്കുന്ന ഭ്രൂണത്തെ ഭാഗവതനെന്നും പല ഭാഗ ഭാവങ്ങളില്‍ വളരുന്നത്‌ കൊണ്ട് ഭ്രൂണ വളര്‍ച്ചയെ ഭഗവാന്‍ എന്നും വിളിക്കുന്നു .

പുരുഷബീജത്തെ സൂഷ്മമായി പരിശോദിച്ചാല്‍ നീന്തുന്ന മത്സ്യങ്ങളെ ആണ് കാണാനാവുക. പിന്നീട് ആമയായും .വരാഹമായും മൃഗ രൂപത്തിലുമൊക്കെയായി .ഒന്‍പതു മാസം അമ്മയില്‍ ജീവിക്കുന്നു.

ഗര്‍ഭിണിയായാല്‍ ;;; ചെമ്പരത്തി / കുങ്കുമപ്പൂ / മെന്തോന്നി / എന്നിവയുടെ അരികില്‍ പോലും പോകരുത് . പ്രസവം വരെ ഇതു ഉപയോഗിക്കരുത് .

ഒന്നാം മാസം ;; ആദ്യനാള്‍ ഭ്രൂണത്തിന് ഭഗവാന്‍റെ ആദ്യ രൂപമായ മത്സ്യ രൂപം ആയിരിക്കും. പുരുഷ ബീജം മത്സ്യം ആണെന്ന് ഓര്‍ക്കുക.മത്സ്യത്തിന് ജീവിക്കാന്‍ ശുദ്ധമായ ജലം ആവിശമാണ് ആയതു കൊണ്ട് ആദ്യ മാസങ്ങളില്‍ ശരീര ശുദ്ദീകരണത്തിന് കൂടുതല്‍ ജലം കുടിക്കുക ചന്ദനവും രാമച്ചവും കുറുംതോട്ടിയും സമം ചേര്‍ത്തു ജലം കുടിക്കുക .

മലരും തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്തു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക . ശര്‍ദ്ധി ഒഴിവാക്കാന്‍ കരിക്കിന്‍ വെള്ളത്തില്‍ മലരിട്ടു കുതിര്‍ത്തി കഴിക്കുക .

ജഡാമാഞ്ചി ദേവദാരം എന്നിവ കത്തിച്ച് സുഗന്ധമായ അന്തരീക്ഷം ഉണ്ടാക്കുക.

ഞാവല്‍പ്പഴങ്ങള്‍ കഴിക്കുന്നത്‌ ഗുണകരമാണ് . ശര്‍ദ്ധി ഉണ്ടെങ്കില്‍ ഞാവല്‍ക്കുരു പൊടിച്ചു മുപ്പതു ഗ്രാം രണ്ടു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ കുടിച്ചാല്‍ ശര്‍ദ്ധി ഇല്ലാതാകും .

രണ്ടാം മാസം>>>>> കൂര്‍മ്മത്തെ പോലെ കൈകാലുകള്‍ രൂപപ്പെടും. ഹൈന്ദവ വിശ്വസ പ്രകാരം കൂര്‍മ്മം ഭഗവാന്‍റെ രണ്ടാം അവതാരമാണ്. ആമ മിശ്ര ഭുക്കാണ് ആയതിനാല്‍ വെണ്ണയും തൈരും മോരും കൂടുതല്‍ കഴിക്കാം . തിരുതാളി തേച്ചു കുളിക്കുക .ത്രിരുതാളി സമൂലം ചതച്ചു കിഴികെട്ടി ഞവര കഞ്ഞി വെച്ച് കുടിക്കുക അരിയുടെ കൂടെ തന്നെ കിഴിയും ഇട്ടു തിളപ്പിക്കുക . താളിയിലെ വഴു വഴുപ്പ് പ്രസവത്തിനു സഹായിക്കും.

വിശപ്പ്‌ കൂടുതല്‍ ഉണ്ടാകുന്നു ആയതിനാല്‍ ഫോളിക് ആസിഡ് ഗുളികകള്‍ ഒഴിവാക്കുക .പകരം ഗര്‍ഭിണിയുടെ ശരീരം ദഹന രസമായ പുളി രസത്തെ ഭക്ഷിപ്പാന്‍ ഗര്‍ഭിണിയോട് ആവിശപ്പെടും . മാങ്ങ / വാളന്‍പുളി / ഇവ ആരും പറയാതെ തന്നെ സ്ത്രികള്‍ കഴിക്കുകയും ചെയ്തോളും .മധുരമുള്ള പഴങ്ങള്‍ പെട്ടന്ന് ദഹിക്കും .

കുറുതോട്ടിയും അഞ്ചില്‍ ഒരു ഭാഗം ചെറൂളയും ചേര്‍ത്തു വെള്ളം കുടിക്കുക പുഷ്ക്കര മൂലം കിട്ടിയാല്‍ അതും ചേര്‍ക്കുക.